Tag: plane crash
കാണാതായ അലാസ്‌ക വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു
പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് കാണാതായ യാത്രാവിമാനം കടലിൽ തകർന്നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. വെള്ളിയാഴ്ചയാണ് കടലിൽ വിമാനം കണ്ടെത്തിയത്. വിമാനത്തിനായി യു.എസ് കോസ്റ്റ്ഗാർഡ് ഹെലികോപ്ടറുകൾ ഉൾപ്പടെ […]
അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നു വീണ് അപകടം; ഒരു വീട് മുഴുവനായി കത്തി നശിച്ചു
വാഷിങ്ടൺ: അമേരിക്കയിലെ വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ വീടുകൾക്കു മുകളിലേക്കാണ് വിമാനം […]
ത്രിഭുവൻ വിമാനാപകടം; നേപ്പാൾ പ്രസിഡൻ്റിനെ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡലിന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് അനുശോചന സന്ദേശം അയച്ചു. ദക്ഷിണേഷ്യൻ രാജ്യമായ സൗര്യ എയർലൈൻസിൻ്റെ ചെറിയ യാത്രാവിമാനം ബുധനാഴ്ച തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് പറന്നുയരുന്നതിനിടെ […]
പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; പൈലറ്റിന് ദാരുണാന്ത്യം
തെക്കൻ പോർച്ചുഗലിൽ എയർ ഷോ പ്രകടനത്തിനിടെ ഞായറാഴ്ച രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “വൈകിട്ട് 4:05 ന് (1505 ജിഎംടി) ബെജ എയർ ഷോയിൽ, ആറ് വിമാനങ്ങൾ […]