Tag: PhD Scholar To Repay University
ഡോക്ടറൽ ബിരുദം നേടുന്നതിൽ യൂണിവേഴ്സിറ്റിയുമായി അസ്വാരസ്യം; 164,000 ബഹ്‌റൈൻ ദിനാർ സ്ഥാപനത്തിന് തിരികെ നൽകണം
ബഹ്‌റൈൻ യൂണിവേഴ്‌സിറ്റിയിലെ ഒരു മുൻ റിസർച്ച് അസിസ്റ്റൻ്റ് സ്ഥാപനത്തിന് 164,000 ബഹ്‌റൈൻ ദിനാർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈ സിവിൽ കോടതിയുടെ വിധി ഹൈ അപ്പീൽ കോടതി ശരിവച്ചു. ഒരു പ്രത്യേക മേഖലയിൽ ഡോക്ടറൽ […]