Tag: palastheen
ഗാസയിലെ എമിറാത്തി ഫീൽഡ് ഹോസ്പിറ്റലിൽ SpaceX-ൻ്റെ സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കും
അബുദാബി: സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ഗാസ മുനമ്പിലെ ഫീൽഡ് ഹോസ്പിറ്റലിൽ അവതരിപ്പിക്കുന്നതിന് വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായും ആശുപത്രികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതായി യുഎഇ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ പലസ്തീൻ ജനതയോട് ഐക്യദാർഢ്യത്തോടെ […]
പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല – സൗദി അറേബ്യ
സൗദി അറേബ്യ: പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. 1967-ലെ കിഴക്കൻ ജറുസലേമിൻ്റെ അതിർത്തിയിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കപ്പെടാതെ ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലുമായി […]
റമദാൻ പ്രമാണിച്ച് ഗാസയിലേക്ക് ആയിരകണക്കിന് ടൺ അവശ്യസാധനങ്ങൾ കയറ്റി അയച്ച് യു.എ.ഇ
ഭക്ഷണം, മരുന്നുകൾ, പാർപ്പിട സാമഗ്രികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങളുമായി യുഎഇ ഗാസയിലേക്ക് ഒരു കപ്പൽ കൂടി അയച്ചു. ഇസ്രയേൽ-ഗാസ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്കാവശ്യമായ കരുതലുകളുമായി കപ്പൽ ഈ കഴിഞ്ഞ ശനിയാഴ്ച ഫുജൈറ […]
ഗാസയ്ക്കായി വീണ്ടും 5 മില്ല്യൺ ഡോളർ അനുവദിച്ച് യു.എ.ഇ

അബുദാബി: ലോകരാജ്യങ്ങൾ വൻതോതിൽ ഗാസയ്ക്കായുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെത്തുടർന്ന് ഗാസ മുനമ്പിൻ്റെ പുനർനിർമ്മാണത്തിനായി യു.എ.ഇ 5 മില്ലയൺ ഡോളർ പ്രഖ്യാപിച്ചു. യുഎൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) ചീഫ് യുഎൻ കോർഡിനേറ്റർ സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങൾക്ക് […]
ഗാസയ്ക്ക് വേണ്ടി നിർത്താതെ പറക്കുന്ന യു.എ.ഇ; പരിക്കേറ്റ 49 കുട്ടികളും ക്യാൻസർ രോഗികളും ഉൾപ്പെടുന്ന ഒമ്പതാമത്തെ സംഘം എമിറേറ്റിലെത്തി
ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെയുളളവരുടെ ഒമ്പതാമത്തെ സംഘം ചികിത്സക്കായി യുഎഇയിൽ എത്തി. പരിക്കേറ്റ 49 കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ക്യാൻസർ രോഗികളും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘമാണ് ബുധനാഴ്ച യുഎഇയിലെത്തിയത്. ഗാസയിൽ നിന്നും […]
‘പലസ്തീന് നൽകുന്ന സഹായങ്ങളൊന്നും പിൻവലിക്കരുത്’; ലോകരാജ്യങ്ങളോട് ആഹ്വാനവുമായി സൗദി അറേബ്യ
റിയാദ്: പലസ്തീൻ ജനതയ്ക്ക് നൽകികൊണ്ടിരിക്കുന്ന സഹായങ്ങൾ ഇനിയും തുടരണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയാണ് സൗദി അറേബ്യ. പലസ്തീൻ അഭയാർഥികൾക്ക് നൽകാനുള്ള യുഎൻ ഏജൻസിക്കുള്ള ധനസഹായം പല രാജ്യങ്ങളും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ മുനമ്പിൽ […]
ഒടുവിൽ മകനും പോയി; കുടുംബം മുഴുവൻ കൊല്ലപ്പെട്ടു – എന്നിട്ടും, യുദ്ധഭൂമിയിൽ ചങ്കൂറ്റത്തോടെ വാഇൽ ദഹ്ദൂഹ്
കുടുംബത്തെ മുഴുവൻ യുദ്ധഭൂമിയിൽ നഷ്ടപ്പെട്ടിട്ടും വാഇൽ ദഹ്ദൂഹ്(Wael Al-Dahdouh) മാധ്യമ പ്രവർത്തനം തുടരുകയാണ്. ഇസ്രയേൽ ഗാസയിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ആക്രമണത്തിൽ ദഹ്ദൂഹിനെ പോലെ എല്ലാം നഷ്ടപ്പെട്ട അനവധി പേരുണ്ട്. അൽ ജസീറ ഗാസ […]
എല്ലാ പിന്തുണയും പലസ്തീന് മാത്രം; പിന്തുണ തുടരുമെന്ന് ദുബായ് ഭരണാധികാരി
ദുബായ്: പലസ്തീൻ ജനതയ്ക്കുള്ള എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) ദുബായിൽ […]
യുഎഇ കാലാവസ്ഥ ഉച്ചകോടി – പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും; ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തും
അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. യുഎഇ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച […]
4,53,50,000 ഡോളറിന്റെ കരാർ; ഗാസയ്ക് സഹായഹസ്തവുമായി സൗദി
ജിദ്ദ: ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി നാലര കോടി ഡോളറിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി സൗദി. ഇതിനായി വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി. […]