Economy

1995 നും 2019 നും ഇടയ്ക്കുള്ള നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

1 min read

ഒമാൻ: 1995നും 2019നും ഇടയ്ക്ക് പുറത്തിറങ്ങിയ കറൻസി നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. പ്രത്യേക ബാങ്ക് നോട്ടുകൾ നിർത്തലാക്കുന്നതായി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം മുതൽ 360 ദിവസത്തെ കാലയളവിനു ശേഷം ഈ […]

News Update

അതിർത്തിയിൽ എഐ സ്കാനറുകൾ; പരിശോധന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒമാൻ

1 min read

ഒമാൻ: അതിർത്തിയിൽ സുരക്ഷ ക്രമീകരണങ്ങളും പരിശോധന നടപടികളും വേ​ഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. അൽഐൻ അതിർത്തിയിൽ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള എഐ സ്കാനറുകൾ സ്ഥാപിച്ചു. മറ്റ് അതിർത്തികളിലേക്കും എഐ ഉപയോ​ഗിച്ചുള്ള സ്കാനറുകൾ സ്ഥാപിക്കും. അൽ ഐനിലെ […]

Infotainment

ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

1 min read

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത്​ സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സ്​ഥാനാരോഹണദിനമായ […]

Economy

ഈ വർഷവും ഇന്ധന വില വർധനവില്ല; ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

1 min read

മസ്കറ്റ്: 2024ലെ ഒമാനിൻറെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്(Sultan Haitham bin Tariq) അംഗീകാരം നൽകി. ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 […]

News Update

യുനസ്കോ പട്ടികയിൽ ഇടംപിടിച്ച പുരാവസ്തു കേന്ദ്രങ്ങൾ; സന്ദർശക കേന്ദ്രങ്ങൾ ഒരുക്കാൻ ഒമാൻ.

1 min read

മസ്കറ്റ്: ഒമാനിലെ പുരാവസ്തു കേന്ദ്രങ്ങളായ ഖൽഹാത്തിലും, ബാത്തിലും ഒമനിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സന്ദർശക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ശർഖിയ്യ ഗവർണറേറ്റിലെ സൂറിൽ സ്ഥിതി ചെയ്യുന്ന ഖൽഹാത്തും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലാത്തിലെ ബാത്തും യുനെസ്കോയുടെ ലോക […]

News Update

ഒമാൻ – സൗദി ഊഷ്മള ബന്ധം; ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി

1 min read

മസ്‌കറ്റ്: ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ് ഇത്തരത്തില്‍ ഒരു തപാല്‍ സ്റ്റാമ്പ് […]

Legal

ഒമാനിലെ അനധികൃത തൊഴിലാളികൾക്കായുള്ള പരിശോധന; പുതിയ ഉത്തരവുമായി ലേബർ ഡയറക്ടർ

1 min read

മസ്‌കറ്റ്: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഇനി പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ ആരംഭിക്കും. ഒമാനിൽ തൊഴിൽ […]

News Update

ഒമാനിൽ ചരക്ക് കപ്പലിന് തീപിടിച്ച സംഭവം; 11 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി

0 min read

ഒമാൻ: ഒമാനിലെ കടലിൽ ചരക്കുമായി പോയ കപ്പിലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയിൽ വെച്ചാണ് കപ്പൽതീപിടിച്ചത്. കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി […]

Legal

ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന – ഒമാൻ

0 min read

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഒമാനിൽ ശക്തമാക്കും. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി […]

News Update

ഭിക്ഷ യാചിക്കുന്നത് തടയാൻ നിയമനടപടികൾ സ്വീകരിച്ച് ഒമാൻ

0 min read

മ​സ്ക​റ്റ്​: സാ​മൂ​ഹ്യ​തി​ന്മ​യാ​യ ഭി​ക്ഷാ​ട​നം ചെ​റു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. ‘ഭി​ക്ഷാ​ട​നം നി​ന്നി​ൽ അ​വ​സാ​നി​ക്കു​ന്നു’ എ​ന്ന പേ​രി​ൽ കാ​മ്പ​യി​നു​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു. വ്യ​ക്തി​പ​ര​വും സം​ഘ​ടി​ത​വു​മാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭി​ക്ഷാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നെ​തി​രെ മ​ന്ത്രാ​ല​യം […]