News Update

2024 അവസാനത്തോടെ സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യുഎഇ മൂന്ന് പുതിയ നയങ്ങൾ പുറത്തിറക്കും

1 min read

അബുദാബി: രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനത്തെ പിന്തുണയ്‌ക്കുന്നതിനായി 2024 അവസാനത്തോടെ പുറത്തിറക്കുന്ന മൂന്ന് പുതിയ നയങ്ങൾ വികസിപ്പിക്കുന്നതിനായി കൗൺസിൽ നിലവിൽ പ്രവർത്തിക്കുകയാണെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ […]