News Update

മസ്‌കറ്റിൽ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

1 min read

മസ്‌കറ്റ്: മസ്‌കത്ത് തലസ്ഥാനത്തെ അൽ മൗഗ് സ്ട്രീറ്റിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റയാളെ സുൽത്താൻ […]

Crime

മസ്ക്കറ്റിൽ ഒരു വീട്ടിൽ, ഒറ്റ രാത്രി കൊണ്ട് കയറിയത് 11 മോഷ്ടാക്കൾ; മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടി റോയൽ ഒമാൻ പോലീസ്

0 min read

ദുബായ്: മസ്ക്കറ്റിൽ അമ്പരപ്പിക്കുന്ന കവർച്ച. 11 മോഷ്ടാക്കൾ ഒറ്റക്കെട്ടായി ഒറ്റപ്പെട്ട ഒരു വീട് ലക്ഷ്യമാക്കി പണവും അമൂല്യമായ സ്വർണാഭരണങ്ങളും കവർന്നു. റോയൽ ഒമാൻ പോലീസ് ഉടൻ തന്നെ പ്രതികരിക്കുകയും മോഷ്ടാക്കളെ പിടികൂടുകയും ചെയ്തു. സംശയിക്കുന്നവരെല്ലാം […]

News Update

ഷാർജയിൽ നിന്നും മസ്കറ്റിലേക്ക് പുതിയ ബസ് സർവ്വീസ്; ഫെബ്രുവരി 27 മുതൽ ആരംഭിക്കും

1 min read

ഷാർജ: ഷാർജയെയും മസ്‌കറ്റിനെയും ബന്ധിപ്പിച്ച് യുഎഇ-ഒമാൻ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് പൊതുഗതാഗത കമ്പനിയായ എംവാസലാത്ത് അറിയിച്ചു. ഒമാനിലെ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ എംവാസലാത്ത് ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി കരാർ ഒപ്പുവച്ചു, […]

News Update

യുനസ്കോ പട്ടികയിൽ ഇടംപിടിച്ച പുരാവസ്തു കേന്ദ്രങ്ങൾ; സന്ദർശക കേന്ദ്രങ്ങൾ ഒരുക്കാൻ ഒമാൻ.

1 min read

മസ്കറ്റ്: ഒമാനിലെ പുരാവസ്തു കേന്ദ്രങ്ങളായ ഖൽഹാത്തിലും, ബാത്തിലും ഒമനിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സന്ദർശക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ശർഖിയ്യ ഗവർണറേറ്റിലെ സൂറിൽ സ്ഥിതി ചെയ്യുന്ന ഖൽഹാത്തും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലാത്തിലെ ബാത്തും യുനെസ്കോയുടെ ലോക […]

Economy

അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം

0 min read

മസ്ക്കറ്റ്: അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. 1973 സെപ്തംബർ 23നാണ് മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിമാനത്താവളത്തിലെത്തുന്നത്. സുൽത്താൻ ഖാബൂസിന്റെ സ്വകാര്യ വിമാനമാണ് സീബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് […]

Economy

ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി മസ്കറ്റ് അ​ന്താ​രാ​ഷ്ട്ര
വി​മാ​ന​ത്താ​വ​ളം

0 min read

മസ്കറ്റ്: വിമാനത്താവളങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ തലസ്ഥാനമായ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ ‘എയർഹെൽപി’ന്‍റെ സർവേയിൽ ആണ് ഒമാൻ വിമാനത്താവളം ഒന്നാം സ്ഥാനം […]

Environment

പൊതു ഇടങ്ങളിൽ മാ​ലി​ന്യം വലിച്ചെറിയുന്നവർക്ക് കനത്ത പിഴ; മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി

0 min read

മ​സ്ക​റ്റ്: പെതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി മ​സ്ക​റ്റ് മുൻസിപാലിറ്റി. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻസിപാലിറ്റി നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളു. മാലിന്യം തള്ളുന്നത് […]