Tag: murder case
അബ്ദുൽ റഹീമിൻ്റെ മോചനം വൈകും; കൂടുതൽ പഠനങ്ങൾ ആവശ്യം, കേസ് മാറ്റിവെച്ചു
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻറെ മോചനം വൈകും. ഇന്നലെ റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് […]
ദുബായ്: ബാറിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവതിക്ക് ജയിൽ ശിക്ഷയും നാടുകടത്തലും
മദ്യപിച്ചെത്തിയ സഹയാത്രികനെ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിൽ 21 കാരിയായ യുവതിയെ കോടതി ശിക്ഷിച്ചു ദുബായ് ക്രിമിനൽ കോടതിയുടെ രേഖകൾ പ്രകാരം ജനുവരി ഒന്നിനാണ് സംഭവം. ഒരു റഷ്യൻ പുരുഷനും ഒരു […]
അബ്ദുൾ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും; ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു
അബ്ദുൾ റഹീമിന്റെ മോചനം ഉടൻ സാധ്യമായേക്കുമെന്ന് സൂചന. ദയാധനം നൽകി മോചിപ്പിക്കുന്നതിന് നൽകിയ ഹർജി ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ദയാധനം നല്കാൻ തയ്യാറാണെന്ന് റഹീമിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചു. റിയാദിലെ നിയമസഹായ […]
ഒടുവിൽ റഹീം മോചിതനാകുന്നു; കേരളം കൈ കോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ സ്വരൂപിച്ചത് 34 കോടി
ഒടുവിൽ ഓരോ മലയാളിയുടെയും പ്രാർത്ഥന സഫലമാവുകയാണ്. കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണം 34 കോടി പൂർത്തിയായിരിക്കുകയാണ്. ഏപ്രിൽ 16ന് മകൻറെ വധശിക്ഷ നടപ്പിലാക്കും. അതിനുമുമ്പ് ബ്ലഡ് മണിയായി 34 കോടി […]
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനായി കൈകോർത്ത് ജനകീയ സമിതികൾ; ഏപ്രിൽ 16ന് മുമ്പ് സമാഹരിക്കേണ്ടത് 29 കോടിയോളം രൂപ
സൗദി: കഴിഞ്ഞ പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവൻ രക്ഷിക്കാനായി കൈകോർത്തിരിക്കുകയാണ് നാട്ടിലെ ജനകീയ സമിതികൾ. റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ […]