Tag: Lebanon
ലെബനനുമായുള്ള ബന്ധം ദൃഢമാക്കുന്നതിൽ സുപ്രധാനമായ ചുവടുവയ്പ്പുമായി യുഎഇ; ബെയ്റൂട്ടിലെ യുഎഇ എംബസി വീണ്ടും തുറന്നു
യുഎഇയും ലെബനനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബെയ്‌റൂട്ടിലെ യുഎഇ എംബസി ഔദ്യോഗികമായി വീണ്ടും തുറക്കുകയും നയതന്ത്ര പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം (മോഫ) വെള്ളിയാഴ്ച അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി […]
ഇസ്‌ലാമിക പണ്ഡിതനും ആക്റ്റിവിസ്റ്റുമായ അബ്ദുൾ റഹ്മാൻ അൽ ഖറദാവിയെ ലബ്‌നൻ സർക്കാർ യുഎഇക്ക് കൈമാറി
അബുദാബി: ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഷെയ്ഖ് ഡോ.യൂസുഫ് അബ്ദുല്ല അൽ ഖറദാവിയുടെ മകനും ഈജിപ്തിലെ പ്രതിപക്ഷ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹ്മാൻ അൽ ഖറദാവിയെ ലബ്‌നാൻ സർക്കാർ യുഎഇക്ക് കൈമാറി. യുഎഇയിൽ അബ്ദുൾ റഹ്മാൻ അൽ ഖറദാവി […]
ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇ
അബുദാബി: ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെയും നടപ്പാക്കിയതിനെയും സ്വാഗതം ചെയ്ത യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈ കരാർ ശത്രുതയ്ക്ക് സ്ഥിരമായ വിരാമമിടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം (MoFA) ഈ […]
ലെബനനിലേക്ക് 40 ടൺ മെഡിക്കൽ സഹായം അയച്ച് യുഎഇ
അബുദാബി: 40 ടൺ മെഡിക്കൽ സാമഗ്രികളുമായി യുഎഇ സ്റ്റാൻഡ്‌സ് വിത്ത് ലെബനൻ കാമ്പെയ്‌നിൻ്റെ ഭാഗമായി യുഎഇ തങ്ങളുടെ 18-ാമത് വിമാനം അയച്ചു. ഒക്ടോബർ ആദ്യവാരം പ്രവർത്തനക്ഷമമാക്കിയ ഈ റിലീഫ് എയർബ്രിഡ്ജിലൂടെ, ലെബനനിലെ ജനങ്ങൾക്ക് അവശ്യ […]
ലെബനനിലും ഗാസയിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ; ഇന്നലെ മാത്രം 17 പേർ കൊല്ലപ്പെട്ടു
ദുബായ്: ഇറാനെതിരായ ആക്രമണത്തിന് തൊട്ടുപിന്നാലെ ലെബനനിലും ഗാസയിലും ഇസ്രായേൽ ആക്രമണം ശക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നൽകുന്ന ഗാസയിലെ സ്‌കൂളിലും തെക്കൻ ലെബനനിലെ സിഡോണിലും ഞായറാഴ്ച ഇസ്രായേൽ നടത്തിയ റെയ്ഡിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെടുകയും […]
ലെബനന് പരിപൂർണ്ണ പിന്തുണയുമായി യുഎഇ; അബുദാബിയിൽ സമാഹരിച്ചത് 250 ടൺ അവശ്യസാധനങ്ങൾ
അബുദാബി: ഒക്‌ടോബർ എട്ടിന് ആരംഭിച്ച രണ്ടാഴ്‌ചത്തെ ‘യുഎഇ സ്റ്റാൻഡ്‌സ് വിത്ത് ലെബനൻ’ കാമ്പയിൻ്റെ ഭാഗമായി അബുദാബി പോർട്ട്‌സിലെ അബുദാബി ക്രൂയിസ് ടെർമിനൽ 1ൽ ഞായറാഴ്ച നടന്ന സംഭാവന പരിപാടിയിൽ വിവിധയിനങ്ങളിൽ നിന്ന് 250 ടൺ […]
ലെബനന് സഹായഹസ്തവുമായി യുഎഇ; ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചു
ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും നിരവധി കുടുംബങ്ങളെ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്ത സായുധ പോരാട്ടത്തിനിടയിൽ ലെബനനുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ ഒന്നിക്കുന്നു. ഒക്ടോബർ 8 മുതൽ, ‘UAE Stands With Lebanon’ എന്ന […]
ലെബനനെ പിന്തുണയ്ക്കാൻ ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ച് യുഎഇ
പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ നിർദ്ദേശപ്രകാരം, “നിലവിലെ ഫീൽഡ് വർദ്ധനയ്ക്കിടയിൽ” ലെബനൻ ജനതയെ പിന്തുണയ്ക്കുന്നതിനായി “യുഎഇ വിത്ത് യു, ലെബനൻ” എന്ന പേരിൽ ഒരു ദേശീയ ദുരിതാശ്വാസ ക്യാമ്പയിൻ യുഎഇ ആരംഭിച്ചതായി WAM ശനിയാഴ്ച പറഞ്ഞു. […]
ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ; ലോകരാജ്യങ്ങളിൽ നിന്നും വ്യാപക പ്രതിഷേധം
ബെയ്‌റൂട്ട്: ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ. ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ […]
ഇടപ്പെട്ട് അമേരിക്ക; ലെബനനിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത
താൽക്കാലിക വെടിനിർത്തലലിൽ ഇസ്രായേലും ലെബനനും ഉടൻ തീരുമാനമെടുത്തേക്കുമെന്ന് സൂചന. ലെബനനിൽ വെടിനിർത്തലിനുള്ള സംയുക്ത ആഹ്വാനത്തെ പിന്തുണയ്ക്കണമോ എന്ന് ലെബനനും ഇസ്രായേലും മണിക്കൂറുകൾക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ലെബനാനിൽ 21 […]