News Update

ദുബായ് അൽ മക്തൂം വിമാനത്താവളം ‘ലേസി ഓപ്പറേറ്റർ സിൻഡ്രോം’ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് ഉന്നത ഉദ്യോ​ഗസ്ഥൻ

1 min read

ക്യൂവും തിരക്കുമൊന്നുമില്ലാതെ ദുബായിലെ പുതിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എങ്ങനെ പ്രവർത്തിക്കുമെന്നറിയാൻ എല്ലാവർക്കും കൗതുകമായിരിക്കും… ഏറെകാലമായി വിമാനത്താവളങ്ങളിൽ കണ്ടുവരുന്ന ധൃതിപിടിച്ച ഓട്ടവും, തിരക്കും അൽ മക്തൂം വിമാനത്താവളത്തിൽ ഉണ്ടാകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടെന്ന് ദുബായ് […]