News Update

യുഎഇ കാലാവസ്ഥ ഉച്ചകോടി – പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും; ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തും

1 min read

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. യുഎഇ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച […]

News Update

24 വയസ്സ് നിര്‍ബന്ധം; സൗദി പൗരന്‍മാര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് പുതിയ ചട്ടം

1 min read

റിയാദ്: അവിവാഹിതരായ സൗദി പൗരന്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ […]

Legal

പിതാവ് വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല; പരാതിയുമായി സൗദി യുവതിയായ അധ്യാപിക കോടതിയിൽ

0 min read

സൗദി അറേബ്യ: തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും […]

Environment

പൊതു ഇടങ്ങളിൽ മാ​ലി​ന്യം വലിച്ചെറിയുന്നവർക്ക് കനത്ത പിഴ; മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി

0 min read

മ​സ്ക​റ്റ്: പെതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി മ​സ്ക​റ്റ് മുൻസിപാലിറ്റി. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻസിപാലിറ്റി നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളു. മാലിന്യം തള്ളുന്നത് […]