Tag: India
ദുബായ്-ലഖ്‌നൗ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സർവ്വീസ് പുനരാരംഭിച്ചു
തുടർച്ചയായ മൂന്ന് ദിവസത്തെ റദ്ദാക്കലുകൾക്ക് ശേഷം, എയർ ഇന്ത്യ എക്സ്പ്രസ് ഒടുവിൽ വ്യാഴാഴ്ച ദുബായ്-ലഖ്‌നൗ സർവീസ് പുനരാരംഭിച്ചു. ഫ്ലൈറ്റ് IX-193 ലഖ്‌നൗവിൽ നിന്ന് ഏകദേശം 30 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്, പക്ഷേ കൃത്യസമയത്ത് ദുബായിൽ […]
സുരക്ഷാ കാരണങ്ങൾ; ഡൽഹി-ദുബായ് വിമാനം ഉൾപ്പെടെ 6 എയർ ഇന്ത്യ ഡ്രീംലൈനറുകൾ റദ്ദാക്കി
സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച എയർ ഇന്ത്യയുടെ ആറ് ബോയിങ് 787–-8 ഡ്രീംലൈനർ അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദാക്കി. അഹമ്മദാബാദ് ബോയിങ് ദുരന്തത്തെ തുടർന്ന് പരിശോധന കർശനമാക്കിയതിനു പിന്നാലെയാണിത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് […]
ഇറാൻ-ഇസ്രയേൽ സംഘർഷം; എമിറേറ്റ്‌സിന്റെ വിവിധ സർവിസുകൾ റദ്ദാക്കി; ചിലത് വൈകുന്നു
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് മേഖലയിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കെ, എമിറേറ്റ്‌സിന്റെ വിവിധ സർവിസുകൾ റദ്ദാക്കി. ചില സർവിസുകൾ വൈകുന്നു. ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവിസുകളും നിർത്തിവച്ചതായി […]
എയർ ഇന്ത്യ അപകടം; യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
എയർ ഇന്ത്യയുടെ ദാരുണമായ അപകടത്തെത്തുടർന്ന് വ്യാഴാഴ്ച സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചത് യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു വിമാനത്തെ മാത്രമേ ബാധിച്ചുള്ളൂ. അബുദാബിയിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് പോകേണ്ട ഇത്തിഹാദ് […]
അഹമ്മദാബാദിൽ വൻ വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 പേർ
ഗുജറാത്ത്: രാജ്യത്ത് വൻ വിമാന ദുരന്തം. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം മതിലിൽ ഇടിച്ച് വിമാനം തകർന്നു വീഴുകയായിരുന്നു. വീണയുടൻ തന്നെ വിമാനത്തിൽ തീപടരുകയായിരുന്നു അഹമ്മദാബാദിൽ […]
ജൂൺ 8 മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഫിലിപ്പീൻസിൽ പ്രവേശിക്കാം
ഫിലിപ്പീൻസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഇത്രയും കാലം വീസ എടുത്തിട്ടാണല്ലോ ഫിലിപ്പീൻസിലേക്ക് യാത്ര പോയത്, എന്നാൽ ഇനി 14 ദിവസം വരെ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് വീസയുടെ ആവശ്യമില്ല. ഇന്ത്യക്കാർക്ക് […]
രാജീവ് ശുക്ല BCCIയുടെ ഇടക്കാല പ്രസിഡന്റ് ആയേക്കുമെന്ന് റിപ്പോർട്ട്
ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) പ്രസിഡന്റ് സ്ഥാനത്ത് രാജീവ് ശുക്ല ചുമതലയേൽക്കുമെന്ന് വൃത്തങ്ങൾ. നിലവിൽ റോജർ ബിന്നി ഈ സ്ഥാനത്തേക്ക് എത്താനുള്ള പ്രായപരിധി അടുത്തുവരികയാണ്. നിലവിൽ ക്രിക്കറ്റ് ബോർഡിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന […]
ഇന്ത്യയിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം; അടിയന്തര യോഗം ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
സൗത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും കോവഡ് കേസുകളിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകനയോഗം ചേർന്നു. കേന്ദ്ര ആരോഗ്യ […]
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു; ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്നും മധ്യസ്ഥ ചർച്ച നടത്തിയെന്നും ട്രംപ് പറയുന്നു. എന്നാൽ പാകിസ്ഥാനും ഇന്ത്യയും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല. pic.twitter.com/lRPhZpugBV — […]
ഇന്ത്യ-പാക് സംഘർഷം നാലാം ദിവസം; സ്ഥിതിഗതികൾ അതീവ ഗുരുതരം – പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകി ഇന്ത്യ
പാക് പ്രകോപനത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈന്യം. അതേസമയം, വെള്ളിയാഴ്ച, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. […]