News Update

യുഎഇയിൽ വ്യാജ ടെലികോം ശൃംഖല രൂപീകരിച്ച സംഘം അറസ്റ്റിൽ; ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക – മുന്നറിയിപ്പുമായി ദുബായ് പോലീസ്

1 min read

ആളുകളെ കബളിപ്പിക്കാൻ വ്യാജ ടെലികോം ശൃംഖല രൂപീകരിച്ച സംഘത്തെ പിടികൂടിയതിന് പിന്നാലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡിസംബറിൽ അറസ്റ്റിലായ മൂന്നംഗ ചൈനീസ് സംഘം അത്യാധുനിക […]