Tag: entertainment events
യുദ്ധത്തിനിടയിലും കുഞ്ഞു സന്തോഷങ്ങൾ; ഗാസയിലെ കുട്ടികൾക്കായി വിനോദ പരിപാടികൾ സംഘടിപ്പിച്ച് യുഎഇ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ
ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 ൻ്റെ ഭാഗമായി ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെ യുഎഇ ഫ്ലോട്ടിംഗ് ഹോസ്പിറ്റലിൻ്റെ സംഘാടകർ ഗാസയിലെ കുട്ടികൾക്കായി ഒരു വിനോദ ദിനം ക്രമീകരിച്ചു. യുദ്ധത്തിൻ്റെ ആഘാതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ […]