News Update

വേനലവധി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ 3.43 ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

1 min read

ദുബായ്: വേനലവധി കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുമ്പോൾ ഓഗസ്റ്റ് 31 നും സെപ്റ്റംബർ 2 നും ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ദുബായ് ഇൻ്റർനാഷണൽ (DXB) ഒരുങ്ങുന്നു. ബുധനാഴ്ച ഒരു പത്രക്കുറിപ്പിൽ, DXB […]

News Update

യാത്രാ തിരക്കിനിടയിൽ യാത്രക്കാരല്ലാത്തവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ് വിമാനത്താവളം

1 min read

ജൂലൈ 6 മുതൽ 17 വരെയുള്ള വേനൽക്കാല അവധിക്കാല യാത്രാ തിരക്കുകൾക്കായി ദുബായ് ഇൻ്റർനാഷണൽ (DXB) തയ്യാറെടുക്കുന്നതിനാൽ യാത്രക്കാരല്ലാത്തവർക്ക് ചില നിയന്ത്രണങ്ങൾ എയർപോർട്ട് അധികൃതർ പ്രഖ്യാപിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുഎഇയിലെ സ്കൂളുകൾ അടച്ചിരിക്കും, […]

News Update

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും അൽ മക്തൂമിലേക്ക് മാറ്റും

1 min read

ദുബായ് ഇൻ്റർനാഷണലിലെ (DXB) എല്ലാ പ്രവർത്തനങ്ങളും അടുത്ത കുറച്ച് വർഷങ്ങളിൽ അൽ മക്തൂം ഇൻ്റർനാഷണലിലേക്ക് (AMI) മാറ്റപ്പെടും. ഞായറാഴ്ച പ്രഖ്യാപിച്ച എഎംഐയിലെ 128 ബില്യൺ ദിർഹം പാസഞ്ചർ ടെർമിനൽ യാത്രക്കാരുടെ ശേഷി പ്രതിവർഷം 260 […]

News Update

പ്രതികൂല കാലാവസ്ഥ; യാത്രക്കാർക്കുള്ള മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

1 min read

ദുബായ്: വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. യുഎഇയിലെ എമിറേറ്റ്‌സ്, ഫ്‌ളൈദുബായ് ഉപഭോക്താക്കൾക്ക് കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യത്തിനായി എയർപോർട്ടിൽ […]

News Update

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ‘കിഡ്ഡി ലെയ്ൻ’ വഴി കടന്നുപോയത് അരലക്ഷം കുട്ടികൾ

1 min read

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (ഡിഎക്‌സ്ബി) കഴിഞ്ഞ വർഷം ഈദ് കാലത്ത് ആദ്യമായി തുറന്നതുമുതൽ 550,000-ത്തിലധികം കുട്ടികൾ അവർക്കായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകളിലൂടെ കടന്നുപോയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് […]

News Update

റൺവേയിൽ ആദ്യമായി ഇഫ്താർ സംഘടിപ്പിച്ച് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്

1 min read

വിമാനങ്ങൾ പറന്നുയരുന്നതിൻ്റെയും താഴേക്ക് സ്പർശിക്കുന്നതിൻ്റെയും പശ്ചാത്തലത്തിൽ, ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (ഡിഎക്സ്ബി) ഒരു കൂട്ടം ജീവനക്കാർ റൺവേയിൽ ആദ്യമായി ഇഫ്താർ സംഘടിപ്പിച്ചു, ഇത് സമൂഹബോധത്തിൻ്റെയും വ്യത്യസ്ത സംസ്കാരങ്ങളുടെ ഒത്തുചേരലിൻ്റെയും പ്രതീകമായി. ബുധനാഴ്ച DXB പങ്കിട്ട […]

News Update

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്‌പോർട്ട് ഓഫീസറായി പത്ത് വയസ്സുക്കാരൻ; അമ്പരന്ന് യാത്രക്കാർ

0 min read

ദുബായ്: ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ദിവസം പാസ്‌പോർട്ട് ഓഫീസറായിരിക്കുന്നതിൻ്റെ അനുഭവം സ്വപ്നമായി കൂടെ കൊണ്ട് നടന്ന 10 വയസുകാരൻ ഇന്നലെ (മാർച്ച് 15) എമിറാത്തി ശിശുദിനത്തിൽ ആ സ്വപ്നം ആഘോഷിച്ചു എയർപോർട്ട് […]

Exclusive News Update

ജീവനുള്ള പാമ്പ്, കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ – വിചിത്ര സാധനങ്ങളുമായി യുവാവ് ദുബായ് എയർപോർട്ടിൽ പിടിയിൽ

1 min read

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലൂടെ (DXB) യാത്ര ചെയ്ത ഒരാളുടെ ലഗേജിൽ ഏറ്റവും വിചിത്രമായ ചില വസ്തുക്കൾ പിടികൂടി. ജീവനുള്ള പാമ്പ്, ഒരു കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ എന്നിവയായിരുന്നു അവ. […]

Economy

ദുബായിലെ എയർപോർട്ട് ഷോ 2024; 1.8 ട്രില്യൺ ഡോളർ നിർമ്മാണച്ചെലവെന്ന് സൂചന

1 min read

ദുബായ്: ആഗോള വ്യോമയാന വ്യവസായത്തിലെ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ദുബായ് എയർപോർട്ട് ഷോ 2024. 21-ാം നൂറ്റാണ്ടിലെ രണ്ടാം മഹാമാരി മൂലം യാത്രക്കാരുടെ എണ്ണത്തിലെ കുത്തനെ ഇടിവിനുശേഷം സിവിൽ ഏവിയേഷൻ […]

News Update

നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദം; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് എയർപോർട്ട് അധികൃതർ

1 min read

ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) തങ്ങളുടെ ടെർമിനലുകളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദമുന്നയിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി. നഷ്ട്ടപ്പെട്ട ല​ഗേജുകളെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിലും ഫെയ്സ്ബുക്കിലും അറിയിപ്പുകൾ നൽകുന്നത് […]