Tag: China
ഇന്ത്യ-പാക് സംഘർഷം നാലാം ദിവസം; സ്ഥിതിഗതികൾ അതീവ ഗുരുതരം – പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകി ഇന്ത്യ
പാക് പ്രകോപനത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈന്യം. അതേസമയം, വെള്ളിയാഴ്ച, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. […]
ട്രംപിന് മറുപണി; യുഎസ് ഉൽപ്പന്നങ്ങൾക്ക് 84% ൽ നിന്ന് 125% ആയി തീരുവ വർധിപ്പിക്കുമെന്ന് ചൈന
വ്യപാര യുദ്ധത്തിൽ പോര് മുറുകുന്നു. യുഎസ് ഉൽപ്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125% തീരുവ ചുമത്താൻ ചൈന. മുമ്പ് 84% തീരുവ ചുമത്തിയതാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ചൈനയ്ക്ക് മേൽ 145 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ […]
ടിബറ്റ്- നേപ്പാൾ അതിർത്തിയിൽ വൻ ഭൂചലനത്തിൽ 50 മരണം; തീവ്രത 6.8 രേഖപ്പെടുത്തി
ടിബറ്റ്- നേപ്പാൾ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ 53 പേർ കൊല്ലപ്പെട്ടു, ഷിഗാറ്റ്‌സെയ്ക്ക് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പട്ന, ഡൽഹി, സിലിഗുരി ഉൾപ്പടെയുള്ള […]
ചൈനയിൽ HMPV വൈറസ് വ്യാപനം; ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞതായി റിപ്പോർട്ട് – ലോകം ആശങ്കയിൽ
ചൈനയിലുണ്ടായ പുതിയ രോഗവ്യാപനത്തിൽ ആശങ്കയിലാണ് ലോകം മുഴുവൻ. ഹ്യൂമൻ മെറ്റാപ്ന്യൂമോ വൈറസ് (HMPV) ആണ് പടരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തിന്റെ തുടക്കം ചൈനയിൽ നിന്നും ആതിനാൽ തന്നെ ഇപ്പോഴത്തെ വൈറസ് വ്യാപനത്തെ […]
കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും പറക്കും കാറുകളും യുഎഇയിലേക്ക് ; ഉടൻ യാഥാർത്ഥ്യമാകും
കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും (ഇവി) ചൈനയിൽ നിർമ്മിക്കുന്ന പറക്കും കാറുകളും ഉടൻ തന്നെ യുഎഇയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി നിയമിതനായ ചൈനീസ് കോൺസൽ ജനറൽ ഔ ബോക്യാൻ പറയുന്നു. ‘യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം […]
സൗദി അറേബ്യയിൽ പെരുകുന്ന ശതകോടീശ്വരൻമാർ; ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ കാര്യത്തിൽ രാജ്യം ആറാം സ്ഥാനത്ത്
റിയാദ്: സൗദി അറേബ്യ അടുത്ത 10 വർഷത്തിനുള്ളിൽ ഒരു വ്യക്തിയുടെ ശരാശരി സമ്പത്തിൽ 105 ശതമാനം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന രാജ്യമായി മാറുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ ബ്രിക്‌സ് വെൽത്ത് റിപ്പോർട്ട്(Henley […]
മൈകോപ്ലാസ്മ ന്യുമോണിയ – ചൈനയിലെ പുതിയ വൈറസ്; കരുതലോടെ ലോകം
ചൈനയിലെ അടുത്ത വൈറസ് വ്യാപനത്തിൻെറ വാർത്തകൾ ലോകത്തെയാകെ ഒന്നു പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. കാരണം ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ലോകത്തെയാകെ പ്രതിസന്ധിയിൽ ആക്കിയിട്ട് അധികമായില്ല. ലക്ഷക്കണക്കിനാളുകൾ മരണത്തിന് കീഴടങ്ങി.എന്നാൽ ഇപ്പോൾ മൈകോപ്ലാസ്മ ന്യുമോണിയ […]