International

കാണാതായ അലാസ്‌ക വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു

1 min read

പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് കാണാതായ യാത്രാവിമാനം കടലിൽ തകർന്നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. വെള്ളിയാഴ്ചയാണ് കടലിൽ വിമാനം കണ്ടെത്തിയത്. വിമാനത്തിനായി യു.എസ് കോസ്റ്റ്ഗാർഡ് ഹെലികോപ്ടറുകൾ ഉൾപ്പടെ […]