Tag: air india
ഗുരുതരമായ വീഴ്ചയുണ്ടായി; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് എയര്‍ ഇന്ത്യ
ജീവനക്കാരുടെ വിന്യാസത്തിലടക്കം ഗുരുതര വീഴ്ചവരുത്തിയ മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡിജിസിഎ നിര്‍ദേശപ്രകാരമാണ് അച്ചടക്കനടപടി. ജീവനക്കാരുടെ ജോലിക്രമം നിശ്ചയിക്കുന്ന എല്ലാ ഉത്തരവാദിത്തത്തില്‍നിന്നും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് […]
ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറെന്ന് സംശയം; ഹോങ്കോങ്ങിൽ തിരിച്ചിറക്കി
സാങ്കേതിക പ്രശ്നമുണ്ടെന്ന സംശയത്തെത്തുടർന്ന് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെയെല്ലാം ഇറക്കി വിമാനത്തിൽ പരിശോധന തുടരുകയാണ്. ഹോങ്കോങ്ങിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 12.16 നാണ് വിമാനം […]
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി
ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തന്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയ്ക്കാണ് ഭീഷണിയുണ്ടായത്. 156 യാത്രക്കാരാണ് […]
യുഎഇ-ഇന്ത്യ യാത്ര: പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ വൈകും!
ന്യൂഡൽഹി: യുഎഇയിലേക്കും തിരിച്ചും പറക്കുന്ന മുൻനിര ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കാലതാമസം നേരിടേണ്ടിവരും, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടയ്ക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തെത്തുടർന്ന് അവയുടെ പറക്കൽ സമയം നീട്ടിയിട്ടുമുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടയ്ക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തെത്തുടർന്ന് […]
ബോംബ് ഭീഷണി; ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. 322 യാത്രക്കാരുമായി പറന്ന എ.ഐ 119 വിമാനം ഇന്ന് രാവിലെ മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് പി.ടി.ഐ […]
ബോംബ് ഭീഷണി; മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു
ബോംബ് ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും കൂടുതൽ പരിശോധന നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി […]
വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നു; അവസാന സർവ്വീസ് നവം:11 ന്
ഒടുവിൽ ആകാശത്ത് കത്തിജ്വലിച്ച് നിന്നിരുന്ന വിസ്താര എന്ന സൂര്യൻ അസ്തമിക്കുന്നു. വിസ്‌താര വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി 2013ൽ രംഗത്തെത്തിയ […]
എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി ഒഴിവാക്കി; പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്തു
ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിലെ മാനവ വിഭവശേഷി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ജീവനക്കാരുടെ എല്ലാ ആശങ്കകളും പരിഹരിച്ച് ധാരണയിലെത്തി. ഏകദേശം 20 മുതിർന്ന ക്രൂ അംഗങ്ങളും പങ്കെടുത്തു. ക്രൂ അംഗങ്ങളുടെ […]