Tag: AI skills
1 ദശലക്ഷം യുഎഇ നിവാസികൾക്ക് AI സാങ്കേതിക വിദ്യയിൽ പരിശീലനം നൽകും
അബുദാബി: ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ദൈനംദിന ജോലികൾക്ക് AI പ്രയോജനപ്പെടുത്തുന്നതിനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് യുഎഇയിലെ ഒരു ദശലക്ഷം ആളുകൾക്ക് പരിശീലനം നൽകുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും […]