Category: Travel
യുഎഇയിൽ ശൈത്യകാലമെത്തി; വിദേശ വിനോദസഞ്ചാരികൾ രാജ്യത്തേക്ക് കൂടുതലെത്തുന്നു
ഷാർജ: യു.എ.ഇ.യിൽ ശൈത്യകാലം തുടങ്ങിയതോടെ വിനോദസഞ്ചാരമേഖല കൂടുതലുണർന്നു. വിദേശ വിനോദസഞ്ചാരികൾ രാജ്യത്തേക്ക് കൂടുതലെത്തുന്നതോടൊപ്പം യു.എ.ഇ.യിലെ താമസക്കാരും മരുഭൂമിയിലേക്കടക്കം വിനോദയാത്രകൾ തുടങ്ങി. യു.എ.ഇ.യിലെ മലയാളി കുടുംബങ്ങളാണ് കൂടുതലും യാത്രചെയ്യുന്നത്. ശൈത്യകാലം തുടങ്ങിയതോടെ ഡെസേർട്ട് സഫാരിയാണ് കൂടുതൽപേരും […]
എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽ; യാത്രക്കാർക്കും ജീവനക്കാർക്കും പരുക്ക്
ദുബായ്: ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ദുബായിലേക്ക് സഞ്ചരിച്ച എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ടുണ്ടായ ഉലച്ചിലിൽ ഏതാനും യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരുക്ക്. തിങ്കളാഴ്ച പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ചുഴിയിൽ അകപ്പെട്ടത്. അപ്രതീക്ഷിത ചുഴിയിൽ പെട്ട് […]
മിഡിൽ ഈസ്റ്റിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സൗദിയിലൂടെ
സൗദി: മിഡിൽ ഈസ്റ്റിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സൗദി അറേബ്യയിൽ പ്രവർത്തിപ്പിക്കുമെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽജാസർ(Salih Aljazer) പറഞ്ഞു. ദുബൈയിൽ നടക്കുന്ന കോപ്പ് 28 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബദൽ […]
സാഹസീകതയുടെ പറുദീസ; ജബൽ അക്‌തർ
മസ്കറ്റ്: സന്ദർശകർക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അക്തർ. 2023 ലെ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 161,974 സന്ദർശകരാണ് ഇവിടെയെത്തിയിരിക്കുന്നത്. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് […]
യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു; ദുബായിൽ വമ്പൻ വിമാനത്താവളം വരുന്നു
ദുബായ്: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് പകരം വലിയൊരു വിമാനത്താവളം നിര്‍മിക്കാന്‍ ദുബായ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ അല്‍ മഖ്തൂം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കി വരികയാണെന്ന് ദുബായ് എയര്‍പോര്‍ട്ട് […]
ഇഷ്ടനഗരമായി ദുബായ് തുടരുന്നു; ഓസ്ട്രേലിയയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന കുടിയേറ്റം ദുബായിലേക്ക്
ദുബായ്: അതിസമ്പന്നന്‍മാരുടെ ഇഷ്ടനഗരമായി ദുബായ് തുടരുകയാണെന്ന് തെളിയിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്മാര്‍ യുകെയില്‍ നിന്ന് ദുബായിലേക്ക് കുടിയേറിപ്പാര്‍ത്തതായി ന്യൂ വേള്‍ഡ് വെല്‍ത്ത് ഇന്നലെ പുറത്തിറക്കിയ കണക്കുകള്‍ […]