Category: Travel
സാഹസിക യാത്ര; പർവ്വതനിരയ്ക് താഴെ കുടുംബത്തോടൊപ്പം ഉല്ലസിക്കാം, ദുബായ് – ഹത്ത ഉത്സവം
ദുബായ്: ഹത്തയിലേക്ക് സന്ദർശകരെ ആകർഷിക്കാനായി ദുബായ് ഡെസ്റ്റിനേഷൻസ് ശൈത്യകാല കാമ്പയിന്റെ മൂന്നാംപതിപ്പ് ആരംഭിച്ചു. ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ(Sheikh […]
1,75,025 ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് ഹജജിന് എത്തും
ജിദ്ദ: വരും വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന് 1,75,025 പേര്‍ എത്തുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആൻഡ് പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ മുഹമ്മദ് ഹാഷിം. ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ […]
8 വർഷങ്ങൾക്ക് ശേഷം ഇറാൻ ഉംറ തീർത്ഥാടകർ സൗദിയിലേക്ക്
റിയാദ്: നീണ്ട ഇടവേളക്ക് ശേഷം ഇറാനിൽ നിന്നുള്ള ആദ്യ ഉംറ തീർഥാടകർ ചൊവ്വാഴ്ച സൗദിയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ഊഷമളമായതോടെയാണ് തീർഥാടകരുടെ വരവ് വീണ്ടും ആരംഭിക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്നുള്ള തീർഥാടകർ […]
32 രാജ്യങ്ങളിലെ പൗരന്മാർക്ക് എൻട്രി വിസ ഒഴിവാക്കി കുവൈത്ത്
കുവൈത്ത്: കുവൈത്ത് അടക്കം 32 രാജ്യങ്ങളിലെ പൗരന്മാർക്കും എൻട്രി വിസ ഒഴിവാക്കി. ഇറാനിലെ റിസോർട്ടുകളിലും വിനോദസഞ്ചാര മേഖലകളിലും വിനോദസഞ്ചാരത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറാനിയൻ മന്ത്രിമാർ ഇന്നലെ ബുധനാഴ്ച ചേർന്ന യോഗത്തിൽ […]
അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടിക്കൂടാൻ
റഡാർ സിസ്റ്റം – അബുദാബി
അബുദാബി: അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർ ടേക്കിംഗ്, ഗതാഗത നിയമലംഘനം എന്നിവ കണ്ടെത്തുന്നതിനായി അബുദാബി പോലീസ് പുതിയ റഡാർ സിസ്റ്റം റോഡുകളിൽ സ്ഥാപിച്ചു. മനപ്പൂർവ്വം അശ്രദ്ധമായ രീതിയിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക. ഒരു റോഡിൽ നിന്ന് […]
പരമാവധി 3 ബസ്സുകളിൽ സൗജന്യമായി മാറികയറാം ബസ് യാത്രാ നിരക്കിൽ ഇളവ് – അബുദാബി
അബുദാബി: ബസ് യാത്രാ നിരക്ക് ഏകീകരിച്ച് അബുദാബി. നഗരത്തിലെയും ഗ്രാമങ്ങളിലെയും ബസ് യാത്രാ നിരക്കാണ് ഏകീകരിച്ചത്. അടിസ്ഥാന നിരക്ക് 2 ദിർഹം. കിലോമീറ്ററിന് 5 ഫിൽസ് വീതം കൂടും. ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് പരമാവധി […]
മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസവാർത്ത; തൊഴിലാളികൾക്ക് കുടുംബ വിസ അനുവദിക്കും – കുവൈത്ത്
കുവൈത്ത്: പ്രവാസി ജനസംഖ്യ കുറയ്ക്കുന്നതിനായി പല തരത്തിലുള്ള നടപടികൾ വർഷങ്ങളായി കുവൈത്ത് സ്വീകരിച്ച് വരുന്നുണ്ട്. അത്തരത്തിലൊരു നടപടിയായിരുന്നു സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള കുടുംബ വിസ നിർത്തിവെച്ചത്. ഇപ്പോഴിതാ സ്വകാര്യ മേഖലയിലെ ഒരു […]
ദുബായിൽ നിന്ന് എട്ട് ദിർഹത്തിന് വിമാന ടിക്കറ്റ് ഓഫർ; എങ്ങനെയാണെന്നല്ലേ?!
അബുദാബി: ദുബായിൽ നിന്ന് മനില(Philippines)യിലേക്ക് അടുത്തവർഷം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അടിപൊളി ഉത്സവ സീസൺ ഓഫർ. വെറും എട്ട് ദിർഹത്തിന് വൺ വേ വിമാന യാത്രാ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിലിപ്പൈൻസ് ബജറ്റ് […]
അവധികാലം അടുത്തു; മാർഗ നിർദ്ദേശങ്ങളുമായി ഹമദ് വിമാനത്താവളം
ദോഹ: അവധിക്കാലം അടുത്തതിനാൽ രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടാനും മറ്റു രാജ്യങ്ങളിലേക്ക് ഖത്തറിൽ നിന്ന് യാത്രക്കാർ പുറപ്പെടാനും തുടങ്ങുന്നതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടും എന്ന് മുന്നറിയിപ്പുമായി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. യാത്രക്കാർക്ക് […]
ഗൾഫ് ടു കേരള; യാത്രാ കപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ
ദുബായ്: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും. കപ്പൽ സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചനയാണ്. കപ്പൽ സർവീസിന് ടെണ്ടർ വിളിക്കാൻ കേരള മാരിടൈം […]