Category: Legal
അനധികൃത ഫാമുകൾക്കെതിരെ നിയമം; ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെ – ദുബായ് ഭരണാധികാരി
ദുബായ്: എമിറേറ്റിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക് ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ […]
കുവൈത്തിലെ സൈബർ സുരക്ഷയും, ഡിജിറ്റലൈസേഷനും; ബില്ല് പാർലമെന്റിൽ
കുവൈത്ത്: സൈബർ സുരക്ഷ, ഡിജിറ്റലൈസേഷൻ ബില്ലുകൾ കുവൈത്ത് പാർലമെന്ററി കമ്മിറ്റി ചർച്ച ചെയ്തു. ഡിജിറ്റലൈസേഷൻ എംപവർമെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്.രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ […]
വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ മാറ്റം വരുത്തിയാൽ കനത്ത തുക പിഴ – സൗദി അറേബ്യ
റിയാദ്: വാഹനങ്ങളിൽ എക്‌സ്ട്രാ ബമ്പറുകൾ ഉപയോഗിക്കുക, നിലവിലുള്ളവ ഒഴിവാക്കുക തുടങ്ങിയ പരിഷ്‌കരണം വരുത്തിയാൽ കനത്ത പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. ബമ്പറുകൾ പരിഷ്‌കരിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമായതോടെ സുരക്ഷാ ഏജൻസികൾ ബമ്പറുകളുടെ […]
രാജ്യത്ത് അഴിമതി തടയുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ
യു.എ.ഇ: രാജ്യത്തെ അഴിമതി തടയാനും പബ്ലിക് ഫിനാൻസ് ഓഡിറ്റ് ചെയ്യാനും പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin Zayed Al Nahyan) ആണ് […]
തൊഴിൽ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യു.എ.ഇ; ഡിസംബർ 31നകം സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി
അബുദാബി: അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഡിസംബർ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓർമിപ്പിച്ച് യു.എ.ഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഒരു സ്വദേശിയുടെ കുറവിന് […]
സമൂഹ മാധ്യമങ്ങൾക്കും, വാർത്താ മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ
സാമുഹ്യ മാധ്യമങ്ങൾ അടക്കമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി യു.എ.ഇ സർക്കാർ. മാധ്യമരഗംത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് ഉൾപ്പെടെ പുതിയ നിർദേശം ബാധകമാണ്. വ്യക്തികൾക്കും നിയമപരമായ സ്ഥാപനങ്ങൾക്കും […]
50,000 ദിർഹത്തിൽ താഴെയുള്ള തർക്കങ്ങൾ വേഗത്തിലാക്കാൻ നടപടിയുമായി യുഎഇ
യു.എ.ഇ: 2024 ജനുവരി 1 മുതൽ, സ്വകാര്യ മേഖലയിലെ കമ്പനികൾ, ഗാർഹിക തൊഴിലാളികൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട 50,000 ദിർഹമോ അതിൽ കുറവോ ഉൾപ്പെടുന്ന തർക്കങ്ങൾ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കൈകാര്യം […]
വീട്ടിലെത്തി വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കും പുതിയ സേവനവുമായി അബുദാബി പോലീസ്
അബുദാബി: വീട്ടിലെത്തി വാഹനങ്ങളിൽ ലൈസൻസ് നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചുകൊടുക്കുന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി പോലീസ്. യുഎഇയിൽ ഉടനീളം ഈ സംഭവം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇവർ. ചെറുതും വലുതുമായ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും ലൈസൻസ് പ്ലേറ്റുകൾ വൈദഗ്ധ്യമുള്ള ഡെലിവറി […]
കുടുംബമൂല്യങ്ങളെ പരിഹസിച്ചു; ഓൺലൈൻ സെലിബ്രിറ്റിക്ക് 22 ലക്ഷം രൂപ പിഴ
റിയാദ്: കുടുംബ മൂല്യങ്ങൾക്ക് ഹാനികരമെന്നു കരുതുന്ന പരാമർശങ്ങൾ നടത്തിയ കുറ്റത്തിന് സൗദി അറേബ്യയിൽ ഓൺലൈൻ സെലിബ്രിറ്റിയെ ശിക്ഷിച്ചു. 100,000 റിയാൽ (22,13,787 രൂപ) പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മീഡിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന […]
സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ ജയിലിലെത്തി നേരിൽ കണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം 25 തവണ കോൺസുലേറ്റിെൻറ അധികാര ഭൂപരിധിയിൽ […]