Category: Health
ഡിസീസ് എക്സ്’; ഭാവിയിൽ വൈറസ് വ്യാപനം ഇല്ലാതാക്കാൻ പദ്ധതികളുമായി സൗദി ആരോഗ്യ വകുപ്പ്
കോവിഡിനേക്കാൾ 20 മടങ്ങ് വ്യാപനശേഷിയുള്ള വൈറസാണ് ഡിസീസ് എക്സ്. ഭാവിയിൽ രോഗവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ പൊതുജനങ്ങളിൽ നിന്നും ഇല്ലാതാക്കാനും വൈറസിന്റെ വ്യാപനം തടയാനുമുള്ള പദ്ധതികൾ ആലോചിക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിലെ താമസക്കാർക്ക് […]
എന്താണ് സ്ത്രീകളിൽ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്?!; ക്യാമ്പയിനുമായി അബുദാബി
അബുദാബി: അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (എഡിപിഎച്ച്‌സി) എച്ച്‌പിവി വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തുന്നതിനായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹ്യൂമൻ പാപ്പിലോമ വൈറസിൽ (എച്ച്‌പിവി) നിന്ന് സ്ത്രീകൾക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിനെക്കുറിച്ച് അവബോധം […]
നല്ല നാടൻ പച്ചക്കറി മാത്രം
ഉപയോഗിച്ച് യു.എ.ഇ; കോവിഡ്-19 ന് ശേഷം ജൈവ പച്ചക്കറി ഉപഭോഗം 200% വർദ്ധിച്ചു
യു.എ.ഇ: കോവിഡ്-19 ന് ശേഷം യു.എ.ഇയിലെ താമസക്കാർ ജൈവ പച്ചക്കറിയുടെയും പഴങ്ങളുടെയും ഉപയോഗം ഗണ്യമായി വർദ്ധിപ്പിച്ചതായി കണക്കുകൾ. 2020 മുതൽ തങ്ങളുടെ വിൽപ്പനയിൽ വൻ വർദ്ധനവുണ്ടായതായി പച്ചക്കറി-പഴം കർഷകരും പറയുന്നു. “കോവിഡ്-19 ന് ശേഷം […]
മാനസികാരോഗ്യ സംരക്ഷണം; വിദേശത്തുള്ള കൗൺസിലർമാരെ തേടി ദുബായ് ജനത
ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായി ദുബായിലെ താമസക്കാർ വിദേശത്തുള്ള കൗൺസിലർമാരെ സമീപിക്കുന്നതായി റിപ്പോർട്ട്. ചിലർക്ക് കൗൺസിലർമാരെയാണ് വേണ്ടതെങ്കിൽ മറ്റു ചിലർക്ക് അവരുടെ പ്രശ്നങ്ങളും പശ്ചാത്തലവും മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ സംസാരിക്കാൻ ലഭിക്കണം എന്നതാണ് ആവശ്യം. യുഎസ് […]
കോവിഡ് വകഭേദം; വാക്സിനേഷൻ നിർബന്ധമാക്കി സൗദി
ജിദ്ദ: കോവിഡ് വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. കോവിഡിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വൈറസിൽ നിന്ന് രക്ഷപ്പെടാനും അതിന്റെ വകഭേദങ്ങൾ പ്രതിരോധിക്കാനും വികസിപ്പിച്ച […]
എമിറേറ്റിലെ രോഗികളുടെ സുരക്ഷയ്ക്കായി പരിശീലന പരിപാടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
ഖത്തർ: ആരോഗ്യകേന്ദ്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷയ്ക്കുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി (HHQI) സഹകരിച്ച് ദേശീയ പരിശീലന പരിപാടി ആരംഭിച്ചു. ഒമ്പത് വ്യത്യസ്‌ത ആരോഗ്യ സംരക്ഷണ […]
കൊവിഡ് 19 ജെഎൻ.1; ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്.
കുവൈത്ത്: ശ്വാസകോശ സംബന്ധമായ വൈറസ്(കൊവിഡ് 19 ജെഎൻ.1) വ്യാപിക്കുന്നുവെന്ന ആശങ്കകൾക്കിടെ ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സർക്കുലർ […]
കുവൈറ്റിൽ കൊവിഡ്-19 വകഭേദം ജെ.എൻ.1 സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രാലയം
കുവൈറ്റ്: കൊവിഡ് 19ന്റെ പുതിയ വകഭേദം ജെഎൻ.1 വേരിയന്റ് കുവൈറ്റിൽ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ […]
ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ബഹ്റൈനിൽ ലഭ്യം; വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്ന്
മനാമ: കോവിഡ്-19 പുതിയ വകഭേദങ്ങൾക്ക് എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ്റൈനിലും ലഭ്യമാകും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫൈസർ ബയോൻടെക് […]
പ്രവാസികൾക്കുള്ള ആരോഗ്യ പരിശോധന പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി കുവൈത്ത്
കുവൈത്ത്:പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 12-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. -അലി സബാഹ് അൽ-സലേമിലുള്ള പ്രവാസി […]