Month: October 2024
അബദ്ധത്തിൽ അധിക പണം നൽകിയ ഉപഭോക്താവിന് 15,000 ദിർഹം തിരികെ നൽകി ഡെലിവറി റൈഡർ
ഒരു ഉത്പ്പന്നം ഡെലിവറി ചെയ്യ്ത ശേഷം ഉപയോക്താവ് നൽകിയത് ആവശ്യത്തിലധികം തുകയാണെന്ന് മനസ്സിലാക്കിയ ഡെലിവെറി റൈഡർ ആ തുക തിരികെ നൽകി യുഎഇയിൽ പലർക്കും മാതൃകയാവുകയാണ്. അടുത്തിടെ ദുബായിലേക്ക് മാറിയ പോളിഷ് പ്രവാസി കജെതൻ […]
ദുബായ് ആർടിഎ പൊതുഗതാഗത ദിനം; ഒരു മില്യൺ നോൾ പ്ലസ് പോയിൻ്റുകളും ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം
ദുബായ്: ഒക്‌ടോബർ 28 മുതൽ നവംബർ 1 വരെ 15-ാമത് പൊതുഗതാഗത ദിന പ്രവർത്തനങ്ങൾ നടത്താൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഒരുങ്ങുമ്പോൾ പതിവായി പൊതുഗതാഗത ഉപയോക്താക്കൾക്ക് ഒരു ദശലക്ഷം നോൽ […]
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറി വനനശീകരണം; നിരവധിയാളുകൾക്ക് 165,000 ദിർഹം പിഴ ചുമത്തി അബുദാബി
പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നിർണായകമായ മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ വരുത്തിയതിന് അബുദാബിയിൽ നിരവധി വ്യക്തികൾക്ക് 165,000 ദിർഹം പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) അൽ […]
പുതിയ ട്രാഫിക് നിയമപ്രകാരം നിരോധിത സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനും മറ്റ് നിയമലംഘനങ്ങൾക്കും ജയിൽ ശിക്ഷയും, 200,000 ദിർഹം വരെ പിഴയും
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രതിരോധ പിഴകൾ ഉൾപ്പെടെയുള്ള നിരവധി നടപടികൾ യുഎഇ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച പുതിയ ഫെഡറൽ ഡിക്രി നിയമം 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ […]
ദുബായ്: മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചില്ല
മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന വാഹനമോടിക്കുന്നവർക്കും ഷോപ്പിംഗ് നടത്തുന്നവർക്കും പാർക്കിംഗ് ഫീയോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം നിരവധി മാളുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും […]
യുഎഇ-ഇന്ത്യ യാത്ര: ദാന ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്തയിലേക്കുള്ള വിമാനങ്ങൾ വൈകി
ദുബായിൽ നിന്ന് കൊൽക്കത്തയിലേക്ക് ഒക്‌ടോബർ 25 വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വിമാനം, ദാന ചുഴലിക്കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ വൈകും. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ എട്ട് മണിക്കൂർവിമാനം വൈകുമെന്നാണ് റിപ്പോർട്ട്. ഒക്‌ടോബർ […]
സ്‌പാം മാർക്കറ്റിംഗ് കോളുകൾക്ക് 855,000 ദിർഹം പിഴ ചുമത്തി യുഎഇ
സ്‌പാം മാർക്കറ്റിംഗ് കോളുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ, അത്തരം ഫോൺ കോളുകൾ ചെയ്യുന്ന ആളുകൾക്ക് യുഎഇ അധികൃതർ കനത്ത പിഴ ചുമത്തിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി 855,000 ദിർഹം പിഴ ചുമത്തി. […]
ദീപാവലി; ഇന്ത്യ-യുഎഇ വിമാനയാത്രാ നിരക്ക് 30-50% വരെ ഉയർന്നു
ദുബായ്: യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ ‘ദീപാവലിയോടനുബന്ധിച്ച് 50% വരെ വർദ്ധനവ്. മുംബൈയിലേക്കോ ന്യൂഡൽഹിയിലേക്കോ പെട്ടെന്നുള്ള യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇത് വലിയ ബുദ്ധിമുട്ടായിരിക്കും, സെപ്റ്റംബർ പകുതി മുതൽ ഇതുവരെയുള്ള ഓഫ്-പീക്ക് […]
ദുബായിൽ പ്രവർത്തനമാരംഭിച്ച് ആയിഷ അൽ ദെഹ്‍രി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസി
ദുബായ്: ദുബായിലെ അഭിഭാഷകനായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ ആയിഷ അൽ ദെഹ്‍രി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു. ഇന്ത്യൻ സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസും ഇന്ത്യൻ ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ […]
ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ
ബെയ്‌റൂട്ട്: ലെബനൻ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിൽ, ഗ്രൂപ്പിൻ്റെ തെക്കൻ ബെയ്‌റൂട്ട് കോട്ടയിലെ ഹിസ്ബുള്ളയുടെ ആയുധ നിർമ്മാണ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ലെബനൻ്റെ […]