Month: January 2024
ദുബായിൽ നിന്നും 234,000 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു
ദുബായ്: ദുബായിൽ നിന്നും ഷിപ്പിൽ കടത്തുകായായിരുന്ന 234,000 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. ജബൽ അലിയിലെയും ടീകോമിലെയും ഉദ്യോഗസ്ഥർ ഷിപ്പിൽ പരിശോധനയുടെ ഭാഗമായി സ്‌കാൻ ചെയ്തപ്പോഴാണ് ഗുളികകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് സർവീസ് ഞായറാഴ്ച പറഞ്ഞു. […]
ശൈത്യകാല മഴയിൽ യു.എ.ഇ; അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറഞ്ഞേക്കാം
ശൈത്യകാല മഴ കണ്ടുകൊണ്ടാണ് യു.എ.ഇ ഇന്ന് ഉണർന്നത്. എമിറേറ്റിന്റെ മിക്ക ഭാഗങ്ങളിലും ശൈത്യകാല മഴ ലഭിച്ചു തുടങ്ങി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറയുമെന്നാണ് സൂചന. കിഴക്ക് നിന്ന് […]
റിയാദ് സീസൺ കപ്പ് – മെസ്സിയും റൊണാൾഡോയും അവസാനമായി നേർക്കുനേർ
ഈ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടുത്ത ആഴ്ച അവസാനമായി ഏറ്റുമുട്ടും. ജനുവരി 29 മുതൽ ഫെബ്രുവരി 8 വരെ നടക്കുന്ന സൗഹൃദ ടൂർണമെൻ്റായ റിയാദ് […]
മക്കയിലും മദീനയിലും വിവാഹം നടത്താൻ അനുമതി – സൗദി അറേബ്യ
കെയ്‌റോ: തീർഥാടകരുടെയും സന്ദർശകരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് ഇസ്‌ലാമിൻ്റെ വിശുദ്ധ സ്ഥലങ്ങളായ മക്കയിലും മദീനയിലും വിവാഹ ഉടമ്പടികൾ നടത്താൻ സൗദി അധികൃതർ അനുമതി നൽകിയതായി സൗദി പത്രം റിപ്പോർട്ട് ചെയ്യുന്നു. മക്കയിലെ ഗ്രാൻഡ് മോസ്‌കിലും […]
ലോകത്തിലെ ഏറ്റവും വലിയ ജലമേള; വേൾഡ് വാട്ടർ ഫോറം 2027 – റിയാദിൽ വെച്ച് നടത്താൻ അപേക്ഷയുമായി സൗദി
2027ൽ റിയാദിൽ നടക്കാനിരിക്കുന്ന വേൾഡ് വാട്ടർ ഫോറത്തിൻ്റെ പതിനൊന്നാമത് സെഷൻ ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു. ജലവിഭവ സുസ്ഥിരത, ജീവിതനിലവാരം മെച്ചപ്പെടുത്തൽ, വികസന ലക്ഷ്യങ്ങളുടെ നേട്ടം, പ്രാദേശികവും ആഗോളവുമായ ഘട്ടങ്ങളിൽ […]
ദുഃഖകരമായ ചടങ്ങുകളിൽ ഹസ്തദാനം നിരോധിച്ച് കുവൈറ്റ്
കെയ്റോ: ദുഃഖകരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പരസ്പ്പരം ഹസ്തദാനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്താൻ കുവൈറ്റ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി കുവൈറ്റ് പത്രം റിപ്പോർട്ട് ചെയ്തു. ശ്മശാനങ്ങളിൽ ഒത്തുകൂടുന്ന വിലാപയാത്രക്കാരെ അനുശോചനം അറിയിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിയോട് […]
‘സൗദി, അറേബ്യയിലേക്ക് സ്വാഗതം’: സൗദി ടൂറിസം ക്യാമ്പയിനുമായി ലയണൽ മെസ്സി
റിയാദ്: മറ്റൊരു സ്റ്റാർ പവർ ടൂറിസം പുഷ്…! ‘സൗദി, വെൽക്കം ടു അറേബ്യ’ എന്ന രാജ്യത്തിന്റെ ടൂറിസം ബ്രാൻഡിന്റെ ഭാഗമായി ഫുട്ബോൾ താരം ലയണൽ മെസ്സി. ‘നിങ്ങൾ ചിന്തിക്കുന്നതിനപ്പുറം പോകുക’ എന്ന തലക്കെട്ടോട് കൂടി. […]
കൗതുകമുണർത്തി ഒരു കഫെ; പെറ്റ് ലവേർഴ്സിന്റെ ഇഷ്ടകേന്ദ്രമായി മാറുന്ന ദുബായ് ക്യാറ്റ് കഫേ
ഒരു കോഫി കുടിക്കാനും ഹാങ്ങ് ഔട്ട് ചെയ്യാനും ഒക്കെ കഫേകളിലേക്ക് എത്തുന്നവർ നിരവധിയാണ്. അങ്ങനെയാണെങ്കിൽ പൂച്ചകൾക്ക് മാത്രമായി ഒരു കഫെയുണ്ട്. ദുബായിൽ പൂച്ചകൾക്കായുള്ള ക്യാറ്റ് കഫേകൾ ശ്രദ്ധേയമാവുകയാണ്. മാനസിക പിരിമുറുക്കങ്ങൾ ഒക്കെ മാറ്റി ഒരൽപ്പനേരം […]
വനിതാ ഡ്രൈവർമാർ അബായ ധരിക്കണം; നിർബന്ധമാക്കി സൗദി ഗതാഗത അതോറിറ്റി
സൗദി: സൗദി അറേബ്യയിൽ ഡ്രൈവർമാർക്കായുള്ള നിയമങ്ങൾ കർശനമാക്കുകയാണ് ഗതാഗത അതോറിറ്റി. വനിതാ ഡ്രൈവർമാർക്കായി അബായ(Abaya) ഓപ്‌ഷനോടുകൂടിയ ഏകീകൃത മാനദണ്ഡങ്ങൾ ഗതാഗത അതോറിറ്റി നിർബന്ധമാക്കുന്നു. പ്രത്യേക ഗതാഗത പ്രവർത്തനങ്ങൾ, ബസ് വാടകയ്‌ക്ക് നൽകൽ, സ്കൂൾ ബസ്സ് […]
അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും; ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെ നേട്ടങ്ങൾ
ഇന്ത്യ – യു.എ.ഇ ബന്ധത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണ് അബുദാബിയിൽ ഒരു ഹിന്ദു ശിലാ ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി കാമ്പസും സ്ഥാപിക്കുന്നത് എന്ന് ഇന്ത്യൻ അംബാസിഡർ. ഇന്ത്യയുടെ 75-ാമത് […]