News Update

ചരിത്രം തീർത്ത് നോറ അൽ മത്രൂഷി; നാസയിൽ നിന്ന് ബിരുദം നേടിയ യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി

1 min read

മാർച്ച് ആദ്യം ടെക്സസിലെ ഹൂസ്റ്റണിൽ നടക്കുന്ന നാസ പരിശീലന പരിപാടിയിൽ നിന്ന് ബിരുദം നേടാനൊരുങ്ങുകയാണ് യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി. എമിറാത്തി മെക്കാനിക്കൽ എഞ്ചിനീയറാണ് നോറ അൽ മത്രൂഷി. […]

Economy Infotainment

അബുദാബിയിൽ ടാക്സി ചാർജ് ഇനി മുതൽ Alipay+ ആപ്ലിക്കേഷൻ വഴി

1 min read

അബുദാബിയിൽ ടാക്സി ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ Alipay+ ആപ്ലിക്കേഷൻ വഴി ടാക്സി ചാർജ് നൽകാൻ സാധിക്കും. പുതിയ ആപ്ലിക്കേഷൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്നു. അബുദാബിയിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ […]

News Update

സൗദി അൽഉല റോയൽ കമ്മീഷൻ സിഇഒ ആയി അബീർ അൽഅഖ്ൽ നിയമിതയായി

1 min read

ദുബായ്: സൗദി അൽഉല റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബീർ അൽഅഖ്ൽ(Abeer AlAkel) നിയമിതയായി. നിലവിലെ സിഇഒ അംറ് ബിൻ സാലിഹ് അബ്ദുറഹ്‌മാൻ അൽമദനി(Amt bin Saleh Abdurrahman Almadani) അഴിമതിക്കേസിൽ കഴിഞ്ഞ […]

Entertainment

റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ 2024 – പ്രഖ്യാപിച്ച് സൗദി അറേബ്യ

1 min read

റിയാദ്: റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ 2024 സൗദി അറേബ്യ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പ് ഫെബ്രുവരി 7 മുതൽ 9 വരെ റിയാദിലെ മയാദീൻ തിയേറ്ററിൽ നടക്കുമെന്ന് […]

Crime

ദുബായ് വിമാനത്താവളത്തിൽ ബാ​ഗിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; മറന്നുവെച്ചതാണെന്ന് യുവാവ്

0 min read

ദുബായ്: ദുബായ് വിമാനത്താവളത്തിൽ ബാ​ഗിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പിടിക്കപ്പെട്ട ശേഷമുള്ള യുവാവിന്റെ ഉത്തരം കേട്ട് അമ്പരന്നിരിക്കുകയാണ് സുരക്ഷ ഉദ്യോ​ഗസ്ഥർ. ലഗേജിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട 25 കാരനായ യുവാവ്, യു.എ.ഇ.ക്ക് പുറത്ത് ഇത് ഉപയോ​ഗിച്ചിട്ടുണ്ടെന്നും […]

News Update

യു.എ.ഇയുടെ വളർച്ച; മരുഭൂമിയിൽ ആദ്യം പണിത റോഡുകൾ – പ്രചോദനമായത് ഇന്ത്യയും പാരിസും

1 min read

ഏതൊരു രാജ്യത്തിൻ്റെയും വികസനത്തിനും അഭിവൃദ്ധിയ്ക്കും റോഡുകൾ ഒരു ജീവനാഡിയാണ്. യു.എ.ഇയുടെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കാൾ കൂടുതൽ യുഎഇയിൽ ആർക്കും അതിൻ്റെ പ്രാധാന്യം അറിയില്ലായിരുന്നു. യു.എ.ഇയിൽ 1960 […]

Crime

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റതിന് 3 പ്രവാസികൾ ഉൾപ്പെടെ ആറ് പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ

0 min read

സൗദി: സൗദി അറേബ്യയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും വിൽപ്പന ഉൾപ്പെടെ തട്ടിപ്പ് നടത്തിയ ആറ് പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്യ്തു. വാണിജ്യ തട്ടിപ്പ് നടത്തി എന്നാരോപിച്ചാണ് മൂന്ന് സൗദികളും മൂന്ന് […]

Legal

ഫാമിലി വിസയ്ക്കുള്ള 1,165 അപേക്ഷകൾ നിരസിച്ച് കുവൈറ്റ്

1 min read

കുവൈറ്റ്: ഫാമിലി വിസകൾക്കുള്ള കുവൈറ്റിന്റെ പുതിയ നടപടി ക്രമങ്ങളുടെ ഭാ​ഗമായി 1,165 അപേക്ഷകളാണ് നിരസിച്ചത്. കുവൈറ്റിൻ്റെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ആദ്യ ദിവസം തന്നെ […]

News Update

‘പലസ്തീന് നൽകുന്ന സഹായങ്ങളൊന്നും പിൻവലിക്കരുത്’; ലോകരാജ്യങ്ങളോട് ആഹ്വാനവുമായി സൗദി അറേബ്യ

1 min read

റിയാദ്: പലസ്തീൻ ജനതയ്ക്ക് നൽകികൊണ്ടിരിക്കുന്ന സഹായങ്ങൾ ഇനിയും തുടരണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയാണ് സൗദി അറേബ്യ. പലസ്തീൻ അഭയാർഥികൾക്ക് നൽകാനുള്ള യുഎൻ ഏജൻസിക്കുള്ള ധനസഹായം പല രാജ്യങ്ങളും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ മുനമ്പിൽ […]