Economy

‘സിറ്റി ഓഫ് ഗോൾഡ്’; സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ആളുകളുടെ ജനപ്രിയ ന​ഗരമായി ദുബായ്

1 min read

ദുബായ്: ‘സിറ്റി ഓഫ് ഗോൾഡ്’ എന്നറിയപ്പെടുന്ന ദുബായ് എമിറേറ്റിൽ നിന്ന് സ്വർണ്ണവും ആഭരണങ്ങളും വാങ്ങാൻ ലോകമെമ്പാടുമുള്ള ആളുകളാണ് എത്താറുള്ളത്. കുറഞ്ഞ മേക്കിംഗ് ചാർജുകൾ, സ്വർണ്ണം വാങ്ങുമ്പോഴുള്ള വാറ്റ് റീഫണ്ടുകൾ, പ്രൈസ് ലോക്ക്-ഇൻ സ്കീമുകൾ എന്നിവയെല്ലാം […]

News Update

ഇന്ത്യയ്ക്ക് തിരിച്ചടി; എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഉത്തരവിട്ട് സൗദി ഭരണകൂടം

0 min read

സൗദി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൗദി ഭരണകൂടം. എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഇന്ന് രാവിലെ സൗദി സർക്കാർ ഉത്തരവിട്ടു. എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം […]

News Update

ദുബായിൽ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ച് ഷെയ്ഖ് ഹംദാൻ

1 min read

ദുബായ്: ദുബായിലെ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. ദുബായ് സ്‌കൂൾ പദ്ധതി വിപുലീകരണത്തിൻ്റെ ഭാഗമായി ഈ വർഷം രണ്ട് പുതിയ സ്കൂളുകൾ […]

News Update

എമിറേറ്റിലെ ജനസംഖ്യാ വർധനവ്; താമസ വാടകയും കുത്തനെ ഉയരുന്നു – ദുബായ്

1 min read

ദുബായ്: എമിറേറ്റിലെ ജനസംഖ്യവർധനവ് കാര്യമായി ബാധിക്കുന്നത് ദുബായിലെ താമസ വാടകക്കാരെയാണ്. ദുബായിലെ താമസ വാടക കുത്തനെ ഉയരുകയാണ്. താമസ വാടക കുത്തനെ ഉയർന്നതോടെ പലരും വാടക കെട്ടിടങ്ങൾ ഒഴിഞ്ഞ് സ്വന്തമായി സ്ഥലങ്ങളും ഫ്ലാറ്റുകളും വാങ്ങികൊണ്ടിരിക്കുകയാണെന്നും […]

News Update

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രം; BAPS ഹിന്ദു മന്ദിർ സന്ദർശിച്ച് 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും

1 min read

അബുദാബി: 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിൻ്റെ പുരോഗതി കാണുന്നതിനായി BAPS ഹിന്ദു മന്ദിർ സന്ദർശിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിൻ്റെ ക്ഷണപ്രകാരമാണ് ഇവർ ക്ഷേത്രത്തിൽ […]

Crime News Update

യു.എ.ഇയിൽ വൻ കവർച്ച; 800,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി മോഷ്ടാക്കൾ പിടിയിൽ

1 min read

യു.എ.ഇ: യു.എ.ഇയിലെ ഖോർഫക്കാനി(Khorfakkan)ലെ ഒരു സ്വർണ്ണാഭരണ കടയിൽ വൻ കവർച്ച. മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പ്രതികളെ കയ്യോടെ പിടിച്ചു. ഖോർഫക്കാനിലെ ഒരു കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. […]

Environment

മഞ്ഞുവീഴ്ച, തണുത്തുറ‍ഞ്ഞ താപനില, പൊടികാറ്റ്, മഴ – സൗദി അറേബ്യയിൽ കാലാവസ്ഥാ മുന്നറിയിപ്പ്

1 min read

റിയാദ്: വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ഉണ്ടാകുമെന്നും സൗദി അറേബ്യയിലെ കാലാവസ്ഥ വിഭാ​ഗം അധികൃതർ അറിയിച്ചു. താഴ്ന്ന താപനിലയിൽ നേരിയതോ മിതമായതോ […]

Exclusive News Update

ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റയ്ക്ക് മരുഭൂമിയിൽ; ജീവിതത്തിനും മരണത്തിനുമിടയിലെ നാല് ദിനരാത്രങ്ങൾ വിവരിച്ച് എമിറാത്തി യുവാവ്

1 min read

മരുഭൂമിയിൽ കുടുങ്ങിപോയ ഒട്ടനവധി മനുഷ്യരുടെ കഥ നമുക്കറിയാം. സൗദി അറേബ്യയിൽ കഴിഞ്ഞ മാസം അത്തരമൊരു സംഭവമുണ്ടായി. അഹമ്മദ് അൽ മെൻഹാലി (39) എന്ന സർക്കാർ ഉദ്യോ​ഗസ്ഥൻ ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ […]

ആദ്യ ഔദ്യോഗിക സന്ദർശനം കൊട്ടാരത്തിലേക്ക്; കുവൈറ്റ് അമീർ ഷെയ്ഖ് മെഷാലിനെ നേരിട്ട് സ്വീകരിച്ച് സൽമാൻ രാജകുമാരൻ

1 min read

റിയാ​ദ്: കുവൈറ്റിന്റെ പുതിയ അമീർ ഷെയ്ഖ് മെഷാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Meshal Al-Ahmad Al-Jaber Al-Sabah) സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. അമീറായി […]

Economy Environment

20,000 എൽ.ഇ.ഡി ബൾബുകൾ; 16 ദശലക്ഷം കിലോവാട്ട് ലാഭം, പ്രകാശപൂരിതമാകുന്ന ദുബായ് മെട്രോ സ്റ്റേഷനുകൾ

1 min read

ദുബായ്: 20,000 എൽ.ഇ.ഡി ബൾബുകളാണ് ദുബായ് മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഊർജ്ജ പദ്ധതിയുടെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിൽ […]