News Update

വിപ്ലവകരമായ മാറ്റങ്ങൾ; ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം

1 min read

ദുബായ് ∙ ദുബായുടെ പൊതുഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം. ആകെ 18 ബില്യൺ ദിർഹം ചെലവിൽ നിർമിക്കുന്ന ബ്ലൂ ലൈൻ പദ്ധതിക്ക് വൈസ് പ്രസിഡന്റും […]

News Update

യുഎഇ ദേശീയ ദിനം; മൂന്നു ദിവസം ശമ്പളത്തോടുകൂടിയ പൊതു അവധി

0 min read

ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് യുഎഇ. സർക്കാർ ജീവനക്കാർക്കും സർക്കാർ ഏജൻസികൾക്കും സ്വകാര്യ മേഖലയ്ക്കും നീണ്ട അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 മുതൽ 4 വരെ മൂന്നു ദിവസത്തെ […]

News Update

ഹലോ…ദുബായ്, ന്യൂ ഇയർ കളറാക്കാൻ റെഡിയല്ലേ?! വെടിക്കെട്ട് പ്രദർശനങ്ങൾക്ക് ഒരുങ്ങി ബുർജ് ഖലീഫ

1 min read

ദുബായ്: ലോകപ്രസിദ്ധമായ ദുബായ് ബുർജ് ഖലീഫയിലെ പുതുവത്സര രാവിലെ വെടിക്കെട്ട് പ്രദർശനങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങി. ഇത്തവണത്തെ പ്രദർശനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ എമ്മാർ പ്രോപ്പർട്ടീസ് പുറത്തുവിട്ടു. ബുർജ് പാർക്കിലെ പ്രധാന കാഴ്ച സ്ഥലത്തിനുള്ള ടിക്കറ്റ് വിൽപ്പന […]

News Update

ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി; നിയമം തെറ്റിച്ചാൽ 1,000 റിയാൽ പിഴ

0 min read

റിയാദ്: റോഡിലൂടെ ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി റോഡ് അതോറിറ്റി. കൂടുതൽ ഭാരം കയറ്റിയാൽ ട്രക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി റോഡ് അതോറിറ്റി അറിയിച്ചു. നിശ്ചിത അളവിലും ഭാരത്തിനും […]

News Update

മദ്യത്തിന് ക്യൂ നിൽക്കേണ്ട; ഒരൊറ്റ ക്ലിക്കിൽ വീട്ടിലെത്തും, യുഎഇയിൽ പുതിയ ആൽക്കഹോൾ ഡെലിവറി ആപ്പ്

1 min read

അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയിൽ ഇനി മദ്യത്തിന് ക്യൂ നിൽക്കേണ്ട. യുഎഇയിലെ പുതിയ ആൽക്കഹോൾ ഡെലിവറി ആപ്പായ സിറ്റിഡ്രിങ്ക്സ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറ്റിഡ്രിങ്ക്സ് […]

News Update

ഈ മാസം അവസാനം വരെ ടിക്കറ്റ് ബുക്കിങ് നടത്താം; സൗദിയയിലും ഇത്തിഹാദിലും കിടിലൻ ഓഫറുകൾ

0 min read

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സും അന്താരാഷ്ട്ര സർവീസുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയിൽ 30 ശതമാനവും ഇത്തിഹാദിൽ 20 ശതമാനവും പരിമിത […]

Legal

യാത്രയ്കിടയിൽ എത്ര പവൻ സ്വർണ്ണം ധരിക്കാനാകും?! നിയമം കർശനമാക്കാൻ ഒരുങ്ങി യുഎഇ

0 min read

യുഎഇ: സ്വർണ്ണകള്ളക്കടത്തിനെ ഏറ്റവും കൂടുതൽ എതിർക്കുന്ന രാജ്യങ്ങളിൽ ഒന്ന് യുഎഇ ആണ്. സ്വർണ്ണം ബിസ്ക്കറ്റ് രൂപത്തിലോ ​ഗുളികകളുടെ രൂപത്തിലോ കൊണ്ട് പോകുന്നത് മാത്രമല്ല, ധരിച്ച് കൊണ്ട് പോകുന്ന സ്വർണ്ണാഭരണങ്ങൾ ഉപയോ​ഗിക്കുന്ന കാര്യത്തിലും നിയമം കർശനമാക്കാൻ […]

Legal

പിതാവ് വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല; പരാതിയുമായി സൗദി യുവതിയായ അധ്യാപിക കോടതിയിൽ

0 min read

സൗദി അറേബ്യ: തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും […]

News Update

സൗദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യ 20 മിനിറ്റ് സൗജന്യം

0 min read

സൗദി അറേബ്യ; സൗദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. സൗജന്യമായി അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്‌ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. പാർക്കിങ്ങുകളുമായി ബന്ധപ്പെട്ട […]

Environment

പൊതു ഇടങ്ങളിൽ മാ​ലി​ന്യം വലിച്ചെറിയുന്നവർക്ക് കനത്ത പിഴ; മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി

0 min read

മ​സ്ക​റ്റ്: പെതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി മ​സ്ക​റ്റ് മുൻസിപാലിറ്റി. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻസിപാലിറ്റി നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളു. മാലിന്യം തള്ളുന്നത് […]