Month: November 2023
റോമും ബുസാനും തോറ്റിടത്ത് വിജയകൊടി നാട്ടി സൗദി; 2030ലെ വേൾഡ് എക്‌സ്‌പോയ്ക്
റിയാദ് സജ്ജം
റിയാദ്: 2027ലെ ഏഷ്യൻ കപ്പ്, 2029ലെ ഏഷ്യൻ വിന്റർ ഗെയിംസ്, 2034ലെ ഏഷ്യൻ ഗെയിംസ്, 2034 ലെ ലോകകപ്പ് ഫുട്‌ബോൾ എന്നിവയുടെ ആതിഥേയത്വം നേടിയെടുത്ത സൗദി അറേബ്യ 2030ലെ വേൾഡ് എക്‌സ്‌പോ വേദിയും ഉറപ്പിച്ചു. […]
സിൽക്യാരയിലെ 17 ദിവസങ്ങൾ; ആശ്വാസചിരിയുമായി 41 പേർ തോൽക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇന്ത്യ
ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ 17 ദിവസങ്ങൾക്ക് ശേഷം പുറത്തെത്തി. നവംബർ 12-ാം തീയതിയായിരുന്നു തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്. അന്ന് മുതല്‍ തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. തുരങ്കത്തിലെ ആദ്യ മണിക്കൂറുകള്‍ […]
ദുബായ്‍യുടെ ഒരു പവറേ! ഗ്ലോബൽ പവർ സിറ്റി സൂചിക; ആദ്യ പത്തിൽ ദുബായിയും
ദുബായ്: ലോകത്തെ മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ ദുബായും. ആഗോള അംഗീകാരം നേടുന്ന മധ്യപൂർവദേശത്തെ ആദ്യ നഗരമാണ് ദുബായ്. മുൻ വർഷത്തെ സൂചികയിൽ 11ാം സ്ഥാനത്തായിരുന്ന ദുബായ് നില മെച്ചപ്പെടുത്തിയാണ് 8ാം സ്ഥാനത്തെത്തിയത്. യുഎഇ […]
സമൂഹത്തിന്‍റെ ഭാഗമാകാൻ ഒരിക്കൽ കൂടി അവസരം; യുഎഇയിൽ 1,018 തടവുകാർക്ക് മോചനം
ദുബായ്: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,018 തടവുകാർക്ക് മോചനം നൽകി. മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും പ്രസിഡൻ്‍റിന്റെ […]
അബുദാബിയുടെ യാത്രകൾ കൂടുതലും ഇന്ത്യയിലേക്ക്; കൊച്ചിയും മുബൈയും ഫെവറൈറ്റ്
അബുദാബി: അബുദാബി വിമാനത്താവളത്തിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യ്തത് ഇന്ത്യയിലേക്കെന്ന് അബുദാബി വിമാനത്താവളം അധികൃതർ. ഏറ്റവും കൂടുതൽ പേർ യാത്ര പോയത് മുംബൈയിലേക്കാണ്. കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്. അബുദാബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലായ […]
ഇനി ബഹിരാകാശയാത്ര വിമാനയാത്ര പോലെ എളുപ്പം; സ്വപ്ന പദ്ധതികളുമായി യുഎഇ
യുഎഇ; ബഹിരാകാശ യാത്രയെ ഒരു സാധാരണ യാത്രയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഎഇ. ഒരു വിമാന യാത്രയിലേതിന് സമാനമായി വളരെ വേഗത്തിൽ ബഹിരാകശത്തേക്ക് ഒരു സാധാരണ യാത്രയാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിമാന കമ്പനികൾ ബഹിരാകാശത്ത് ആളുകളെ […]
ലഗേജുകൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ വിമാനത്താവളത്തിൽ ലോക്കാകും
ജിദ്ദ: ലഗേജുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയിച്ച് ജിദ്ദ വിമാനത്താവളം. അനുവദനീയമല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നത് വിലക്കി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതരാണ് രംഗത്തെത്തിയിരിക്കുന്നത്. നിഷ്‌കർഷിച്ച തരത്തിൽ മാത്രമെ യാത്രക്കാർ ലഗേജ് കൊണ്ടുവരാവൂ […]
തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്. മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തി(khurayathi)ലെയും അമേറാത്തി(amerat)ലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന […]
വാഹനവ്യൂഹവുമായി ജർമ്മൻ പ്രസിഡന്റ്; കുതിരപ്പടയുടെ അകമ്പടിയോടെ സുൽത്താൻ
മസ്കറ്റ്: ഒമാൻ സന്ദർശനത്തിനായി മസ്കറ്റിലെത്തിയ ജർമ്മൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറെ(Frank-Walter Steinmeier) ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്(Haitham bin Tariq) ഔദ്യോഗികമായി സ്വീകരിച്ചു. മസ്‌കറ്റിലെ അൽ ആലം രാജ കൊട്ടാരത്തി(Al […]
ബഹിരാകാശത്ത് പറന്ന സുൽത്താൻ അൽ നെയാദിക്ക് വിമാനം പറത്തി ആദരം
ദുബായ്: യുഎഇയുടെ ബഹിരാകാശ നായകൻ സുൽത്താൻ അൽ നെയാദി(Sultan Al Neyadi)യെ ആദരിക്കുന്നതിന് എമിറേറ്റ്സ് എയർലൈൻസ് (Emirates Airline) യുഎഇയിൽ പ്രത്യേക വിമാനം പറത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ […]