വിശ്വാസികൾക്ക് കുടുംബത്തോടൊപ്പം ഈദ് അൽ ഫിത്തർ ആശംസകൾ നേർന്ന് യു.എ.ഇ പ്രസിഡന്റ്

0 min read
Spread the love

അബുദാബി: അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് പ്രസ്‌താവിച്ച് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ഫാമിലി ഫോട്ടോ പങ്കുവെച്ചു.

“കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം അവധിക്കാലം ചെലവഴിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. ഈദ് അൽ ഫിത്തറിൻ്റെ വേളയിൽ, യുഎഇയിലെയും ലോകത്തെയും ജനങ്ങൾക്ക് സമാധാനവും സന്തോഷവും തുടരാൻ ഞാൻ ആശംസിക്കുന്നു, ”യുഎഇ പ്രസിഡൻ്റ് പോസ്റ്റിൽ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours