Tag: yemani govt
ആയിരക്കണക്കിന് തടവുകാരെ പരസ്പ്പരം കൈമാറാൻ ധാരണയിലെത്തി യെമൻ സർക്കാരും ഹൂത്തികളും
യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഹൂത്തി വിമതരും ഇരുവശത്തുനിന്നുമുള്ള ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഐക്യരാഷ്ട്രസഭയും ഹൂത്തികളും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഏഴ് സൗദികളും 23 സുഡാനികളും ഉൾപ്പെടെ സർക്കാർ ഭാഗത്തുനിന്നുള്ള 1,200 തടവുകാരെ […]
