News Update

ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അബുദാബി

1 min read

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച 10 ന​ഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അബുദാബിയും. ചൊവ്വാഴ്ച പുറത്തിറക്കിയ സ്വിറ്റ്‌സർലൻഡിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (ഐഎംഡി) സമാഹരിച്ച സ്‌മാർട്ട് സിറ്റി ഇൻഡക്‌സ് 2024-ൽ യുഎഇ തലസ്ഥാനം […]