Tag: worker deaths
മോശം സാഹചര്യങ്ങൾ കാരണം തൊഴിലാളികളുടെ മരണനിരക്ക് വർദ്ധിക്കുന്നു; ആരോപണം നിഷേധിച്ച് സൗദി അറേബ്യ
റിയാദ്: മോശം തൊഴിൽ സാഹചര്യങ്ങൾ മൂലം തൊഴിലാളികൾ മരിക്കുന്നതായി അടുത്തിടെ വന്ന മാധ്യമ റിപ്പോർട്ടുകൾ സൗദി അറേബ്യയിലെ നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് നിഷേധിച്ചു. സൗദി പ്രസ് ഏജൻസി റിപ്പോർട്ട് […]