News Update

ദുബായിലെ വനിതകളുടെ സൈക്ലിംഗ് മത്സരം; ചില റോഡുകൾ താൽക്കാലികമായി അടച്ചതായി ആർടിഎ

1 min read

യുഎഇ ടൂർ വനിതാ സൈക്ലിംഗ് റേസ് കാരണം ദുബായിലെ ചില റോഡുകൾ ഫെബ്രുവരി 6 വ്യാഴാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12.45-ന് ദുബായ് പോലീസ് […]