Tag: Women with revoked citizenship
കുവൈറ്റിൽ അനർഹരായ സ്ത്രീകളുടെ പൗരത്വം റദ്ദാക്കിയ സംഭവം; ജോലിയും ശമ്പളവും നിലനിർത്താൻ സാധിക്കുമെന്ന് വിദഗ്ധർ
കെയ്‌റോ: കുവൈറ്റ് പൗരത്വം റദ്ദാക്കിയ സ്ത്രീകൾക്ക് ജോലി നിലനിർത്താനും ശമ്പളം നൽകാനും കഴിയുമെന്ന് കുവൈത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കുവൈറ്റ് പൗരത്വം പിൻവലിച്ച കുവൈറ്റിലെ പുരുഷൻമാരുടെ ഭാര്യമാർ, വിവാഹമോചിതർ, വിധവകൾ എന്നിവർക്ക് ജോലിയിൽ തുടരുമെന്നും […]