Tag: woman injured
ഷാർജയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ 51 കാരിയെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു
ഷാർജ: ഷാർജയിലെ അൽ ബദായറിൽ ബൈക്ക് അപകടത്തിൽപ്പെട്ട് 51കാരിയായ യൂറോപ്യൻ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. അടിയന്തര ചികിത്സയ്ക്കായി അവളെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ഷാർജ മോട്ടോർ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീയെ രക്ഷിക്കുന്നതിൽ […]