Tag: Woman duped
യുഎഇയിൽ സ്വപ്ന ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ചു; 78,000 ദിർഹം നഷ്ടപ്പെട്ടതായി റിപ്പോർട്ട്
അബുദാബി: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് തട്ടിപ്പ് നടത്തിയ യുവാവിന് 78,000 ദിർഹം തിരികെ നൽകാൻ കോടതി ഉത്തരവ്. അബുദാബി എമിറേറ്റിലെ അൽ ദഫ്ര മേഖലയിൽ നിന്നുള്ള ഇരയ്ക്ക് ആകർഷകമായ ശമ്പളത്തിൽ അഭിമാനകരമായ […]