Tag: will smith
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഹോളിവുഡ് താരം വിൽ സ്മിത്ത് എത്തും
ഹോളിവുഡ് താരം വിൽ സ്മിത്ത് ഇപ്രാവശ്യത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ (എസ്ഐബിഎഫ്) മുഖ്യ ആകർഷണമാകും. നവംബർ 14ന് രാത്രി എട്ടിന് മേളയുടെ പ്രധാന വേദിയായ ബാൾറൂമിൽ നടക്കുന്ന തത്സമയ ചർച്ചയിൽ അദ്ദേഹം പങ്കെടുക്കും. രാജ്യാന്തര […]
