Tag: weather warnings
കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ച് യുഎഇ
ഡിസംബർ 18, 19 തീയതികളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ജോലിസ്ഥലങ്ങളിൽ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് യുഎഇ സ്വകാര്യ മേഖല കമ്പനികളോട് അഭ്യർത്ഥിച്ചു. കാലാവസ്ഥ അസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, യുഎഇ സ്വകാര്യ മേഖലയിലെ കമ്പനികളോട് […]
