Environment

മാലിന്യ പുനരുപയോ​ഗം; ആഗോള ക്ഷീര സഹകരണ സംഘവും യു.എ.ഇയും കൈകോർക്കുന്നു

1 min read

യു.എ.ഇ: മിഡിൽ ഈസ്റ്റിലെ റെയിൻബോ മിൽക്ക് ബ്രാൻഡും യു.എ.ഇ ആഭ്യന്തര മന്ത്രാലയവും മാലിന്യം സംസ്കരണത്തിനും പുനരുപയോ​ഗത്തിനുമായി പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുന്നു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി (MoCCAE) കൈകോർത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. […]