Tag: warns investors
സാമ്പത്തിക തട്ടിപ്പ്; യുഎഇയിൽ ഓൺലൈൻ സ്ഥാപനങ്ങളുടെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ്
ദുബായ്: സാമ്പത്തിക തട്ടിപ്പുകളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. DFM-ലിസ്റ്റുചെയ്തിരിക്കുന്ന അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ്, ‘ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ, ഉയർന്ന വരുമാനമുള്ള നിക്ഷേപ തട്ടിപ്പുകൾ വാഗ്ദ്ധാനം […]