News Update

ഇത്തിഹാദ് എയർവേയ്‌സിൽ ഇനി സൂപ്പർമാനും വണ്ടർവുമണിനുമൊപ്പം പറന്നുയരാം!

1 min read

അബുദാബി: അതൊരു പക്ഷിയാണ്… വിമാനമാണ്… അല്ല, ഇത്തിഹാദ് വിമാനത്തിലെ സൂപ്പർമാനാണ്…. വാർണർ ബ്രദേഴ്സ് വേൾഡ്, യാസ് ഐലൻഡുമായി സഹകരിച്ച്, യുഎഇയുടെ ഫ്ലാഗ് കാരിയറായ ഇത്തിഹാദ് എയർവേയ്സ് ലോകത്തിലെ ആദ്യത്തെ വാർണർ ബ്രോസ് വേൾഡ് ബ്രാൻഡഡ് […]