Tag: Visiting visa
വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് സന്തോഷവാർത്ത …ഇനി ഒരു മാസത്തെ കാലാവധിക്ക് പകരം മൂന്ന് മാസം താമസിക്കാം – കുവൈത്ത്
കുവൈത്ത്: കുവൈത്തിൽ പുതിയ റെസിഡൻസി നിയമം അനുസരിച്ച് വിസിറ്റ് വിസയിലെത്തുന്നവർക്ക് ഒരു മാസത്തെ കാലാവധിക്ക് പകരം മൂന്ന് മാസം താമസിക്കാൻ അനുവദിക്കുമെന്നു പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ ഇത് പുതുക്കാവുന്നതാണ്, […]