Tag: Virtual lawyer
ഇനി നിയമനടപടികൾ വേഗത്തിലാകും; വെർച്വൽ അഭിഭാഷകനുമായി യുഎഇ
ലളിതമായ കേസുകളിൽ നിയമപരമായ അപേക്ഷകൾ വികസിപ്പിക്കാൻ നിയമ സ്ഥാപനങ്ങളെ സഹായിക്കുന്ന ഒരു ‘വെർച്വൽ വക്കീൽ’ പ്രോജക്റ്റ്, GITEX 2024-ൻ്റെ പ്രവർത്തനങ്ങളുമായി ചേർന്ന് നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചു. യു എ ഇയിലും മേഖലയിലും ഇത്തരത്തിലുള്ള ആദ്യത്തെ […]