News Update

ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ അറസ്റ്റിലായത് 20,471 നിയമ ലംഘകർ

0 min read

ദുബായ്: ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 7 വരെ നടത്തിയ സംയുക്ത ഫീൽഡ് ക്യാമ്പയ്‌നിന് ശേഷം രാജ്യത്തുടനീളം താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 20,471 വ്യക്തികളെ സൗദി അധികൃതർ പിടികൂടി. ആകെ […]