News Update

സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് വാഹനങ്ങൾ ഒഴുകിപ്പോയി

1 min read

സൗദി: സൗദി അറേബ്യയിലെ ജിസാൻ മേഖലയിൽ മണിക്കൂറുകളോളം തുട‍ർച്ചയായി പെയ്ത മഴയിൽ നിരവധി റോഡുകൾ തകരുകയും താഴ്‌വരകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തു. അൽ-തവ്വൽ, സംത, അബു അരിഷ് അടക്കം ജിസാൻ ഗവർണറേറ്റിലെ ചില വില്ലേജുകൾ, […]