International News Update

അമേരിക്ക ഷട്ട്ഡൗൺ; ട്രംപ് സർക്കാർ സ്തംഭനത്തിൽ

1 min read

വാഷിങ്ടൺ: യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിനുള്ള ബിൽ പാസാകാതെ വന്നതോടെ ട്രംപ് സർക്കാരിന്റെ പ്രവർത്തനം സ്തംഭനത്തിലേക്ക് എത്തിയിരിക്കുകയാണ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും എതിർപക്ഷമായ ഡെമോക്രാറ്റുകളും തമ്മിൽ കോൺഗ്രസിൽ സമയവായത്തിലെത്താൻ പറ്റാതായതോടെയാണ് സർക്കാർ ഷട്ട്ഡൗണിലേക്ക് […]