Tag: United Nations
ഐക്യരാഷ്ട്ര സഭയിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം; രൂക്ഷമായി വിമർശിച്ച് ഗുസ്താവോ, തലയിൽ ചുംബിച്ച് ബ്രസീലിയൻ പ്രസിഡന്റ്
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിക്കാനെഴുന്നേറ്റ നെതന്യാഹുവിനെതിരെ കൂക്കുവിളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 100 ലേറെ പ്രതിനിധികളാണ് നെതന്യാഹു പ്രസംഗിക്കാനെഴുന്നേറ്റതോടെ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി പ്രതിഷേധമറിയിച്ചത്. അറബ്, മുസ്‌ലിം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യൻ […]
