Tag: uncertain future
‘ഞങ്ങൾക്ക് ഇപ്പോൾ വീടില്ല’: യു.എ.ഇയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുബായ് ടവർ നിവാസികൾ തെരുവിൽ
കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഒഴിപ്പിച്ച മുഹൈസന 4 ലെ ടവറിലെ താമസക്കാർ അക്ഷരാർത്ഥത്തിൽ ഇപ്പോൾ തെരുവിലാണ്. അൽ നഹ്ദയിലെ ഹോട്ടൽ അപ്പാർട്ട്‌മെൻ്റിലേക്കാണ് അധികൃതർ ഇവിടെയുള്ള താമസക്കാരെ മാറ്റിയത്. മുഹൈസ്‌ന നാലിലെ അൽ ഖസീർ ബിൽഡിംഗിലെ […]