News Update

യുഎഇ പുതിയ ഹജ്, ഉംറ നിയമങ്ങൾ പ്രഖ്യാപിച്ചു; ലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ

0 min read

യുഎഇ പുതിയ ഹജ്, ഉംറ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റിൻ്റെ മുൻകൂർ അനുമതിയില്ലാതെ യുഎഇയിലെ ഓപ്പറേറ്റർമാർക്ക് ഹജ്ജ് അല്ലെങ്കിൽ ഉംറയ്ക്കുള്ള അപേക്ഷകളോ അഭ്യർത്ഥനകളോ സ്വീകരിക്കാൻ കഴിയില്ലെന്ന് തിങ്കളാഴ്ച […]