Tag: Umm Al Quwain Police
ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ പോലീസ്
വാഹനമോടിക്കുന്നവർക്ക് ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്നതായി ഉമ്മുൽ ഖുവൈൻ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വ്യാഴാഴ്ച അറിയിച്ചു.ഓഫർ ഡിസംബർ 1,2024 മുതൽ ജനുവരി 5,2025 വരെ പ്രാബല്യത്തിൽ വരും. 53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് […]